രാജധാനി എക്‌സ്പ്രസ് ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് യോഗി ആദിത്യനാഥ് ; ടിക്കറ്റ് ബുക്കിംഗിനായി 'ഉത്തർപ്രദേശ് റാഹി ആപ്പ്'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജധാനി എക്‌സ്പ്രസ് ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് യോഗി ആദിത്യനാഥ് ; ടിക്കറ്റ് ബുക്കിംഗിനായി ‘ഉത്തർപ്രദേശ് റാഹി ആപ്പ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 07:23 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ രാജധാനി എക്‌സ്പ്രസ് ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്ത്
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് (യുപിഎസ്ആർടിസി) പുതിയ ബസ് സർവീസ് ആരംഭിച്ചത്. 76 രാജാധാനി എക്‌സ്പ്രസ് ബസുകളും 39 ജനറൽ ബസുകളും ഉൾപ്പെടെ 115 ബസുകളാണ് വിവിധ റൂട്ടുകളിലേക്ക് സർവീസ് നടത്തുന്നത്. ഹോളിയോടനുബന്ധിച്ച് പുതിയതായി 150 ബസ് സർവീസുകൾ കൂടി അനുവദിക്കും.

ലക്‌നൗവിലെ എല്ലാ മേഖലകളിലും ബസ് സർവീസ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കൂടാതെ ‘ഉത്തർപ്രദേശ് റാഹി ആപ്പ്’ വഴി ബസ് ടിക്കറ്റിനായി ഓൺലൈൻ ബുക്കിംഗ് സൗകര്യവും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്ന് ഗതാഗത വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യുപിഎസ്ആർടിസി 50 വർഷം പൂർത്തികരിച്ചതിന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് കോർപ്പറേഷന് യോഗി ആദിത്യനാഥ് അഭിനന്ദനങ്ങൾ അറിയിച്ചു.അമൃത കാലത്തിന്റെ ഈ സുവർണ്ണ വർഷത്തിൽ പുതിയ ഒരു യാത്രയ്‌ക്ക് ആരംഭം കുറിക്കുയാണ്. 45 ദിവസം നീണ്ടു നിന്ന കുംഭമേളയിൽ പങ്കെടുക്കാൻ 24 കോടി ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. ഇവരുടെ സുഗമമായ യാത്രയ്‌ക്കായി 5000 പുതിയ ബസ് സർവീസുകളും സർക്കാർ ആരംഭിച്ചിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നിലവിൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ കീഴിൽ 12,000 മുതൽ 14,000 ബസുകളാണുള്ളത്.

Tags: holiUTTARPRADESHBUS SERVICECM YogiRajdhani Express
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies