ഗ്രാമീണ മേഖലയിൽ യുവാക്കൾക്ക് തൊഴിൽ പരീശിലനം; ആയുഷ് മന്ത്രാലയവും ദീൻ ദയാൽ ഉപാധ്യയ ഗ്രാമീണ കൗശല്യ യോജനയും ധാരണ പത്രം ഒപ്പുവെച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രാമീണ മേഖലയിൽ യുവാക്കൾക്ക് തൊഴിൽ പരീശിലനം; ആയുഷ് മന്ത്രാലയവും ദീൻ ദയാൽ ഉപാധ്യയ ഗ്രാമീണ കൗശല്യ യോജനയും ധാരണ പത്രം ഒപ്പുവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 06:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി :  ഗ്രാമീണ മേഖയിലെ യുവാക്കൾക്ക് ആരോഗ്യ മേഖലയിൽ തൊഴിൽ പരീശിലനം നൽകുന്ന പദ്ധതിയിൽ ഒപ്പുവെച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയും ആയുഷ് മന്ത്രാലയവും സംയുക്തംമായാണ് പദ്ധതി നടപ്പിലാക്കുക. 22000 യുവാക്കൾക്ക് തൊഴിൽ പരീശിലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആയുഷ് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ വൈദഗ്ദ്യം ഉളള യുവാക്കളെ പരീശിലിപ്പിച്ചെടുക്കുകയാണ് പദ്ധതിയു ടെ ലക്ഷ്യം.ദീനദയാൽ ഉപാധ്യായ ഗ്രാമീണകൗശൽ യോജനയുടെ കീഴിൽ പരീശിലനം നേടാനുളള അവസരം ഇതുവഴി ലഭിക്കുന്നു,പഞ്ചകർമ്മ ടെക്‌നീഷ്യൻ,പഞ്ചകർമ്മ അസിസ്റ്റന്റ,ആയൂർവേദ ഉഴിച്ചിൽ,ക്ഷാര കർമ്മ ടെക്‌നീഷ്യൻ, കപ്പിംഗ് തെറാപ്പി അസിസ്റ്റന്റ തുടങ്ങിയ കോഴ്‌സുകളാണ് പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുക. 2023-24 വർഷത്തിൽ 70 ശതമാനം നിയമനത്തോടെ 22000 യുവാക്കളെ പരീശിലിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്

സ്വയം തൊഴിൽ വർധിപ്പിക്കുന്നതിന് ഇരു മന്ത്രലായങ്ങളും സഹകരിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു

കേന്ദ്ര സർക്കാർ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിൽ നടപ്പിലാക്കുന്ന തൊഴിൽ ദാന പദ്ധതിയാണ്ദീൻ ദയാൽ ഉപാധ്യയ ഗ്രാമീണകൗശല്യ യോജന.ദീൻ ദയാൽ ഉപാധ്യയയുടെ 98ാംമത് ജന്മ വാർഷികമായ സെപ്റ്റംബർ 25 ന് കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരിയും വെങ്കയ്യ നായിഡുവുമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഈ പദ്ധതി ഗ്രാമീണ മേഖലയിലെ യുവാക്കൾക്ക് സ്വയം തൊഴിൽ നൽകുന്നതൊടൊപ്പം,നൈപുണ്യ വികസനത്തിനും യുവാക്കളെ സഹായിക്കുന്നു.ആരോഗ്യ മേഖലയിലെ തൊഴിൽ സാധ്യതയും വർദ്ധിപ്പിക്കുന്നു.

Tags: ayush
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies