കുട്ടികൾ ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമയാകും; സക്കർ ബർഗ്ഗിന് എല്ലാം അറിയാം; കണ്ണടച്ച് മെറ്റ സിഇഒ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുട്ടികൾ ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമയാകും; സക്കർ ബർഗ്ഗിന് എല്ലാം അറിയാം; കണ്ണടച്ച് മെറ്റ സിഇഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 12:58 pm IST
Facebook
Twitter
WhatsAppTelegram

ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും കുട്ടികളെ വഴിതെറ്റിക്കുമെന്ന് മാർക് സക്കർബർഗിന് അറിയാമായിരുന്നുവെന്ന് കോടതി രേഖകൾ. എന്നാൽ അതിനെതിരെ കണ്ണടക്കുകയാണ് സക്കർബർഗ് ചെയ്തതതെന്ന് രേഖകൾ വ്യക്തമാക്കുന്നു. സക്കർബർഗിനെതിരെ സമൂഹ മാദ്ധ്യമങ്ങളുടെ അടിമയായ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുറത്ത് വന്ന രേഖയിലാണ് ഇക്കാര്യമുള്ളത്.

കുട്ടികളെ അടിമകളാക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് സാധിക്കും. എന്നാൽ അതിനെതിരെ പ്രത്യേകിച്ച് നടപടിയെടുക്കേണ്ടതില്ലെന്ന രീതിയിൽ സക്കർബർഗ് ജീവനക്കാരോട് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

മെറ്റായുടെ കീഴിലുള്ള സമൂഹ മാദ്ധ്യമങ്ങൾ 13നും 17നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിലൊന്നു പേർ അനിയന്ത്രിതമായാണ് ഉപയോഗിക്കുന്നത്. ഓക്ലൻഡിൽ ഫയൽ ചെയ്ത പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും അടിമകളായതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെ മാതാപിതാക്കളാണ് ആദ്യം കോടതിയെ സമീപിച്ചത്. കുട്ടികളെ അപകടകരമാം വിധം അടിമപ്പെടുത്തും വിധമാണ് ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് കുട്ടികളിൽ ഉറക്കവും ഭക്ഷണവും താളം തെറ്റുന്നതിനും മാനസിക സമ്മർദത്തിനും ഇടയാക്കും. ആത്മഹത്യയിലേക്ക് കുട്ടികളെ നയിക്കുമെന്നും പരാതിയിൽ പറയുന്നു.

തന്റെ ഏഴ് വയസ്സുള്ള മകൾ സമൂഹ മാദ്ധ്യമങ്ങൾക്ക് അടിമയാണെന്ന്
പരാതിക്കാരിൽ ഒരാളായ സിസിലിയ ടെഷ്‌ക് പറയുന്നു. കുട്ടി ഭക്ഷണം കഴിക്കുന്നത് ഉൾപ്പടെ താളം തെറ്റിയെന്നും കാണിച്ച് 2020-ലാണ് ഇവർ കോടതിയെ സമീപിച്ചത്. ഒറേഗോണിൽ നിന്നുള്ള ബ്രിട്നി ഡോഫിങ് എന്ന രക്ഷിതാവിനൊപ്പമാണ് ഇവർ കേസ് ഫയൽ ചെയ്തത്

 

 

Tags: facebookADDICTION
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies