ഫ്രാൻസിലും ടിക്ടോകിന് നിരോധനം; നിയമം ഉടൻ പ്രാബല്യത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫ്രാൻസിലും ടിക്ടോകിന് നിരോധനം; നിയമം ഉടൻ പ്രാബല്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2023, 01:25 pm IST
Facebook
Twitter
WhatsAppTelegram

ഡാറ്റാ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾക്ക് പിന്നാലെ ഫ്രാൻസിൽ ടിക് ടോകിന് നിരോധനം. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും ടിക് ടോക് ഒഴിവാക്കണമെന്നാണ് സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്. ടിക്ടോകിന് പുറമേ ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ ജനപ്രിയ സമൂഹമാദ്ധ്യമങ്ങൾക്കും ഫ്രാൻസ് സർക്കാർ നിരോധനം ഏർപ്പെടുത്തി. ഫ്രഞ്ച് ട്രാൻസ്ഫർമേഷൻ ആൻഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രി ട്വിറ്ററിലൂടെ ഔദ്യോഗികമായി വിവിരം പങ്കുവെയ്‌ക്കുകയായിരുന്നു.

‘ ഞങ്ങളുടെ അഡ്മിനിസ്‌ട്രേഷനുകളുടെയും സിവിൽ സർവീസുകളുടെയും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി, സർക്കാർ ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ ഫോണുകളിൽ ടിക്ടോക് പോലുള്ള വിനോദ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു.’ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രി ട്വീറ്റ് ചെയ്തു.

ട്വിക് ടോക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനും പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകൾ ആവശ്യമായ സൈബർ സുരക്ഷയും ഡാറ്റാ പരിരക്ഷയും നൽകുന്നില്ല. കൂടാതെ ഇത് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫോണുകളിലെ ഡാറ്റാ സംരക്ഷണത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിക് ടോകിന്റെയും മറ്റ് ആപ്പുകളുടെയും നിരോധനം ഉടൻ തന്നെ നിലവിൽ വരും.

 

Tags: francetiktoktechbanned
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies