'എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിച്ചത് ശരിയായില്ല' : മന്ത്രി മുഹമ്മദ് റിയാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിച്ചത് ശരിയായില്ല’ : മന്ത്രി മുഹമ്മദ് റിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 04:33 pm IST
FacebookTwitterWhatsAppTelegram

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിക്കാൻ പാടില്ലായിരുന്നു, അത് ശരിയായില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിന് കേന്ദ്രം തുക അനുവദിച്ചെന്നറിഞ്ഞ് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെതാകാനായി പോസ്റ്റർ പ്രചരിപ്പിച്ച് മന്ത്രിയെ കെ. സുരേന്ദ്രൻ വിമർശിച്ചിരുന്നു. എട്ടുകാലി മമ്മുഞ്ഞിന്റെ രീതിയാണ് മന്ത്രിക്കുള്ളതെന്നാണ് കെ. സുരേന്ദ്രൻ പറഞ്ഞത്. ഇത് ശരിയായില്ലെന്നാണ് മന്ത്രി പറഞ്ഞത്.

ദേശീയപാതാ വികസനത്തിൽ സംസ്ഥാന സർക്കാരിനെ കെ. സുരേന്ദ്രൻ തുടർച്ചയായിവിമർശിക്കുന്നുവെന്നാണ് റിയാസിന്റെ വാദം. സർക്കാരും പാർട്ടിയും തുടർച്ചയായി ദേശീയപാത വികസനത്തെ തങ്ങളുടെതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇടതുപക്ഷത്തിന്റെ പദ്ധതിയായി റോഡ് വികസനത്തെ എത്തിക്കാനാണ് സർക്കാരും പാർട്ടിയും കിണഞ്ഞു ശ്രമിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി രംഗത്ത് വന്നത്.

എല്ലാവരും യോജിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ്ഇപ്പോഴുള്ളതെന്നാണ് മന്ത്രി പറഞ്ഞത്. വികസനം വരാൻ നമ്മൾ ഒരുപാട് സമയം കാത്തിരുന്നെന്നും ഒരുപാട് സമയം നഷ്ടമായെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ദേശീയപാത 66-ന്റെ വികസനം ഇടത് സർക്കാരാണ് തുടർന്നതെന്നും അദ്ദേഹം പറഞ്ഞു. 2025 ഓടെ പദ്ധതികൾ പൂർത്തിയാക്കാനാണ് ശ്രമമെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

Tags: national highwayK Surendranmuhammad riyas
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies