സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ അധികാരം വെട്ടിക്കുറച്ച് പാകിസ്താൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ അധികാരം വെട്ടിക്കുറച്ച് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 05:12 pm IST
pakistan court

pakistan court

Facebook
Twitter
WhatsAppTelegram

 

ഇസ്ലാമാബാദ് : സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്‌ക്കാനുള്ള ബില്ല് പാസാക്കി പാകിസ്താൻ പാർലമെന്റ്. ചൊവ്വാഴ്ച രാത്രി നിയമമന്ത്രി അസം നസീർ തരാർ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ബില്ലിന് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്.

അതേസമയം സ്വമേധയാ കേസെടുക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരത്തെ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സർക്കാർ ബില്ല് കൊണ്ടുവന്നത്. നേരത്തെ നീതി ന്യായ സ്റ്റാൻഡിംഗ് കമ്മിറ്റിയും സർക്കാർ മുന്നോട്ടുവച്ച ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. പാകിസ്താൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്‌ക്കാനുള്ള ബില്ല് പാസാക്കിയില്ലെങ്കിൽ ചരിത്രം എംപിമാരോട് പൊറുക്കില്ലെന്നാണ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പാർലമെന്റിൽ പറഞ്ഞത്. ചീഫ് ജസ്റ്റിസ് സ്വമേധയാ എടുക്കുന്ന കേസുകളുടെ വിധിക്കെതിരെ 30 ദിവസത്തിനകം അപ്പീൽ നൽകാനാകും. ഇത്തരം അപ്പീൽ 14 ദിവസത്തിനകം കേൾക്കാൻ ബെഞ്ച് രൂപീകരിക്കണമെന്നും ബില്ലിൽ പരാമർശിക്കുന്നു.

നിലവിൽ സ്വമേധയ കേസെടുക്കാനും നോട്ടീസയക്കാനുമുള്ള ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരമാണ് നിയമത്തിലൂടെ നിയന്ത്രിക്കുന്നത്. പുതിയ നിയമ പ്രകാരം സ്വമേധയ നടപടിയെടുക്കുന്ന വിഷയങ്ങൾ ആദ്യം മൂന്ന് സീനിയർ ജഡ്ജിമാരുൾപ്പെട്ട സമിതി പരിശോധിക്കണമെന്നാണ് പുതിയ നിയമം പറയുന്നത്.

Tags: PakistanPakistan court
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies