ഈ കോഴിയ്ക്ക് കാലുകൾ രണ്ടല്ല, നാല് !! പിന്നാലെ പണിയായി....
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ കോഴിയ്‌ക്ക് കാലുകൾ രണ്ടല്ല, നാല് !! പിന്നാലെ പണിയായി….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 02:37 pm IST
Facebook
Twitter
WhatsAppTelegram

അസാധാരണമായ ശരീരപ്രകൃതിയോടെ ജനിക്കുന്ന മൃഗങ്ങൾ എന്നും കൗതുകമാണ്. അത്തരത്തിൽ ഓസ്‌ട്രേലിയയിലെ വടക്കൻ ക്വീൻലാന്റിന് സമീപത്തെ കൈരി ഹോബി ഫാമിലെ ഒരു കോഴിയാണ് ചർച്ച വിഷയം. മറ്റ് കോഴികളിൽ നിന്നും വ്യത്യസ്തനായ ഈ കോഴിക്ക് നാല് കാലുകളാണ് ഉള്ളത്. എന്നാൽ നാല് കാലുകൾ ഉള്ളതിനാൽ പ്രതിസന്ധിയിലാണ് കോഴി. ഈ അസാധാരണത്വം കാരണം മറ്റ് കോഴികൾ അവയുടെ കൂട്ടത്തിൽ കൂട്ടുന്നില്ലെന്നും ഫാം ഉടമ പറഞ്ഞു. മറ്റ് കോഴികൾ അതിനെ നിരന്തരം അക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുകയാണ്.

ഈ കോഴിയ്‌ക്ക് പോളിമെലിയ എന്ന ഒന്നോ അതിലധികമോ അവയവങ്ങൾ വളരുന്ന ഒരു അപൂർവ്വ രോഗാവസ്ഥയാണിത്. കഴിഞ്ഞ ആഴ്ച തന്റെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ കൈരി ഹോബി ഫാം ഉടമയായ ജെസ് ലീമിംഗ് കോഴിയുടെ അവസ്ഥ വിവരിക്കുകയായിരുന്നു. മറ്റ് കോഴികൾ അതിനെ മാത്രം തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതിൽ സങ്കടപ്പെട്ടുകൊണ്ടാണ് ഉടമ കുറിപ്പിട്ടത്.

പോസ്റ്റിന് പിന്നാലെ നിരവധി ആളുകൾ മോശം പോസ്റ്റിട്ടതിന് പിന്നാലെ കോഴിക്ക് നേരെ അപമാനകരമായ കമന്റുകൾ വന്നിരുന്നു. എന്നാൽ കോഴിയുടെ നിസ്സഹായവാസ്ഥ തിരിച്ചറിഞ്ഞ പ്രാദേശിക വന്യജീവി സംരക്ഷകനായ ഒലിവ് നീധം കോഴിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. മാത്രമല്ല ശസ്ത്രക്രിയയിലൂടെ കോഴിയുടെ പ്രശ്‌നം പരിഹരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ തുടർന്ന് കോഴി പുതിയ വീട്ടിലേക്ക് മാറുകയാണെന്ന് ഓസ്‌ട്രേലിയൻ മൃഗസംരക്ഷണ വകുപ്പ് അറയിച്ചു.

Tags: australiaviral
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies