രാഹുലിനെ തള്ളി ശരദ് പവാർ; വിഷയത്തിന് അനാവശ്യ പ്രാധാന്യം നൽകുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനെ തള്ളി ശരദ് പവാർ; വിഷയത്തിന് അനാവശ്യ പ്രാധാന്യം നൽകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 08:42 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഉന്നയിച്ച ആരോപണങ്ങളെ തള്ളി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. ഹിൻഡൻബെർഗ് റിപ്പോർട്ട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്ന് പവാർ പറഞ്ഞു. വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നൽകുന്നത്. ഇത് അന്വേഷിക്കാൻ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പിന്നെ ജെപിസി അന്വേഷണം ആവശ്യമില്ലെന്നും പവാർ കൂട്ടിച്ചേർത്തു.

തുടർച്ചയായി രാഹുൽ സർക്കാരിന് എതിരെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. എന്നാൽ തെളിവുകൾ നൽകാൻ രാഹുൽ തയ്യാറായിട്ടില്ല. ഇതിനെ തുടർന്ന് ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. രാഹുലിന്റെത് പൊള്ളയായ വാദങ്ങളാണെന്നും ബിജെപി പറഞ്ഞിരുന്നു. സവർക്കരിനെതിരെ പറഞ്ഞതിനും രാഹുലിന്റെ പ്രസ്താവനകളെ വിമർശിച്ച് എൻസിപി എത്തിയിരുന്നു. നിരവധി പ്രതിപക്ഷ അംഗങ്ങൾ ഇത്തരത്തിൽ രാഹുലിന്റെ പ്രസ്താവകളെ എതിർത്തിരുന്നു.

പ്രതിപക്ഷ പാർട്ടികൾ പാർലമെൻറിലടക്കം പ്രതിഷേധം ഉയർത്തുമ്പോഴാണ് ശരദ് പവാർ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. സംയുക്ത പ്രതിപക്ഷ യോഗങ്ങളിൽ നിന്നും എൻസിപി നേരത്തെ വിട്ടുനിന്നിരുന്നു. എന്നാൽ നിലവിൽ യോഗം എവിടെ വെച്ചാണ് എന്നോ എപ്പോഴാണെന്നൊ സംബന്ധിച്ചോ ഉള്ള വിവരം കോൺഗ്രസ് അറിയിച്ചിട്ടില്ല.

Tags: ncprahulsarad pawar
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies