നമുക്ക് ഇനി കോടതിയിൽ കാണാം; അഴിമതികളിൽ നിന്നുള്ള പണം നിങ്ങൾ എവിടെ കൊണ്ടാണ് പൂഴ്ത്തിവെച്ചത്; രാഹുലിനെതിരെ തുറന്നടിച്ച് ഹിമന്ത ബിശ്വ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമുക്ക് ഇനി കോടതിയിൽ കാണാം; അഴിമതികളിൽ നിന്നുള്ള പണം നിങ്ങൾ എവിടെ കൊണ്ടാണ് പൂഴ്‌ത്തിവെച്ചത്; രാഹുലിനെതിരെ തുറന്നടിച്ച് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 05:28 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: കോൺഗ്രസ് വിട്ടവരെ അദാനിയുമായി ബന്ധപ്പെടുത്തികൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്ററിനെതിരെ തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അഴിമതിയൂടെ സ്വന്തമാക്കിയ പണം എവിടെ കൊണ്ടാണ് പൂഴ്‌ത്തി വെച്ചിരിക്കുന്നതെന്ന് രാഹുൽ ​ഗാന്ധിയോട് ചോദിക്കാതിരുന്നത് മര്യാദ ഒന്നുകൊണ്ട് മാത്രമാണെന്നും കോൺ​ഗ്രസ് നടത്തിയ അഴിമതികൾ ഏതുവിധേനയും പുറത്ത് കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. രാഹുലിന്റെ ട്വീറ്റിനുള്ള മറുപടിയായാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ബോഫോഴ്‌സ്, നാഷണൽ ഹെറാൾഡ് അഴിമതികളിൽ നിന്നുള്ള പണം നിങ്ങൾ എവിടെയാണ് മറച്ചുവെച്ചതെന്ന് ഒരിക്കലും ഞങ്ങൾ ചോദിരുന്നില്ല. അത് മര്യാദ കൊണ്ട് മാത്രമാണ്. ഇന്ത്യൻ നീതി പീഠത്തിന്റെ മുന്നിൽ നിന്നും ഒരുപാട് തവണ ഒട്ടാവിയോ ക്വത്‌റോച്ചിയെ രക്ഷപ്പെടുത്താൻ നിങ്ങൾ സഹായിച്ചു. എന്തായാലും നമ്മൾ ഇനി കോടതിയിൽ കണ്ടുമുട്ടും’- എന്നാണ് രാഹുൽ ​ഗാന്ധിക്കുള്ള മറുപടിയായി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചത്.

It was our decency to have never asked you, on where have you concealed the proceeds of crime from the Bofors and National Herald Scams.

And how you allowed Ottavio
Quattrocchi to escape the clutches of Indian justice multiple times .
Any way we will meet in the Court of Law https://t.co/a9RGErUN1A

— Himanta Biswa Sarma (@himantabiswa) April 8, 2023

ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശർമ്മ, കിരൺകുമാർ റെഡ്ഡി, അനിൽ ആന്റണി എന്നിവരെയാണ് ട്വിറ്ററിലൂടെ അദാനിയുമായി രാഹുൽ ബന്ധപ്പെടുത്തിയത്. ഇതിനിതെരിരെ അനിൽ ആന്റണിയും രം​ഗത്തു വന്നിരുന്നു. തങ്ങളെ പോലുള്ളവർ കോൺ​ഗ്രസ് വിട്ടത് ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിയാത്തതു കൊണ്ടാണെന്നും രാഹുൽ ​ഗാന്ധിയുടെ ഭാഷ ഒരു ദേശീയ നേതാവിന് യോജിച്ചതല്ലെന്നുമാണ് അനിൽ കെ ആന്റണി പ്രതികരിച്ചത്.

Tags: Rahul GandhiHimanta Biswa SarmaAssam CM
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies