അപകീർത്തി പ്രചാരണം; ദേശാഭിമാനി പത്രം, എം.വി ​ഗോവിന്ദൻ, സച്ചിൻ ദേവ് എന്നിവർക്ക് കെ.കെ രമയുടെ വക്കീൽ നോട്ടീസ്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപകീർത്തി പ്രചാരണം; ദേശാഭിമാനി പത്രം, എം.വി ​ഗോവിന്ദൻ, സച്ചിൻ ദേവ് എന്നിവർക്ക് കെ.കെ രമയുടെ വക്കീൽ നോട്ടീസ്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 05:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം നേതാക്കളും നടത്തിയ അപകീർത്തി പ്രചാരണത്തിനെതിരെ കെ.കെ രമ രം​ഗത്ത്. വ്യാജ പ്രചരണം നടത്തിയ ദേശാഭിമാനി പത്രത്തിനും അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെയും കെ.കെ രമ വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസ് കിട്ടി 15 ദിവസത്തിനകം മറുപടി നൽകണം. പരസ്യമായി മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. അല്ലാത്തപക്ഷം മാനനഷ്ടക്കേസും ക്രമിനിൽ കേസും ഫയൽ ചെയ്യുമെന്നും കെ.കെ രമ അയച്ച വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

നിയമസഭാ സംഘര്‍ഷക്കേസിൽ അന്വേഷണം നിലച്ചതിനെതിരെ നേരത്തെ പ്രതിപക്ഷ അം​ഗങ്ങൾ രം​ഗത്തു വന്നിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതിപക്ഷത്തിനെതിരെ ജാമ്യമില്ലാക്കേസും ഭരണപക്ഷത്തിനെതിരെ ജാമ്യം ലഭിക്കുന്ന കേസും എടുത്തതിനപ്പുറം അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. സംഘര്‍ഷ സ്ഥലമായ സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി തെളിവെടുക്കാനും പരാതിക്കാരും പ്രതികളുമായ എംഎല്‍എമാരുടെയും വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങളുടെയുമെല്ലാം മൊഴിയെടുക്കാനും സ്പീക്കര്‍ അനുമതി നല്‍കാത്തതാണ് കാരണം.

കെ.കെ.രമയുടെ പരിക്ക് ഗുരുതരമല്ലെന്ന പേരിലാണ് ഭരണപക്ഷത്തിനെതിരെ നിസാര കേസ് മാത്രം എടുത്തത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ വാച്ച് ആന്റ് വാര്‍ഡിന് പൊട്ടലില്ലെന്നും കെ.കെ.രമയ്‌ക്ക് ലിഗ്മെന്റ് പൊട്ടലുണ്ടെന്നും വ്യക്തമായി. എന്നാൽ, രമയെ അധിക്ഷേപിച്ച് സിപിഎമ്മും എംവി ​ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎ അടക്കമുള്ളവരും രം​ഗത്തു വരികയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചതിന് സച്ചിന്‍ ദേവിനെതിരെ കെ.കെ.രമ നല്‍കിയ പരാതിയും പോലീസ് മുക്കിയിരുന്നു.

Tags: CPMMV Govindankk ramaDESHABHIMANI
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies