2025-ഓടെ ഇന്ത്യൻ വിവര സാങ്കേതിക വ്യവസായം 100 ബില്യൺ ഡോളറിലെത്തും: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

2025-ഓടെ ഇന്ത്യൻ വിവര സാങ്കേതിക വ്യവസായം 100 ബില്യൺ ഡോളറിലെത്തും: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: 2025-ഓടെ ഇന്ത്യൻ വിവര സാങ്കേതിക വ്യവസായം 100 ബില്യൺ ഡോളറിലെത്തുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യയിലെ വിവരസാങ്കേതിക വ്യവസായത്തിന്റെ ഭാവി ശോഭനവും കുതിച്ചുയരുന്നതുമാണെന്നും ഉയർന്ന വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷണലുകൾക്ക് ഈ മേഖലയിൽ ധാരാളം അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂർ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അനുരാഗ് ഠാക്കൂർ തന്റെ പ്രസംഗം തമിഴിലാണ് ആദ്യം ആരംഭിച്ചത്.

‘രാജ്യത്ത് കുതിച്ചുയരുന്ന സോഫ്റ്റ്വെയർ വ്യവസായം യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 4.45 ലക്ഷം പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഇപ്പോൾ ഈ മേഖലയിലെ ആകെ തൊഴിലവസരങ്ങൾ 50 ലക്ഷത്തിനടുത്തെത്തി. ഇന്ത്യയിലെ ഐടി വ്യവസായം, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സൈബർ സെക്യൂരിറ്റി തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ ഗണ്യമായ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ നൂതന സാങ്കേതികവിദ്യകൾ ബിസിനസ്സ് നടത്തുന്ന രീതിയെ പരിവർത്തനം ചെയ്യുന്നു’- എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതത്തിൽ ഉയർച്ച-താഴ്ചകൾ വരുന്നു. ശാരീരികമായും മാനസികമായും ശക്തരാണെങ്കിൽ ജീവിതത്തിൽ വിജയിക്കാൻ കഴിയും. സമാധാനപരമായി ആരോഗ്യത്തോടെ ജീവിക്കാൻ വ്യായാമങ്ങൾ ചെയ്യണം. കായിക വിനോദങ്ങളിൽ പങ്കെടുക്കണം. ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധിശാലികൾ വരുന്ന സംസ്ഥാനമാണ് തമിഴ്നാട്, കുറഞ്ഞത് രണ്ട് ശാസ്ത്രജ്ഞരെങ്കിലും ആഗോള തലത്തിൽ ഉന്നതിയിലായിരിക്കും. നിങ്ങൾ എല്ലാവരും സി വി രാമനെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. ജീവിതത്തിൽ ഉയരാൻ സഹായിക്കും’- എന്നും അനുരാഗ് ഠാക്കൂർ വിദ്യാർത്ഥികളോട് പറഞ്ഞു.

Tags: anurag thakur
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies