ചാർധാമിനെ ചിത്രങ്ങൾ കൊണ്ട് മോടിപിടിപ്പിക്കാൻ ഗോവയിൽ നിന്നും പ്രത്യേക സംഘം; ചുവരുകളിൽ തീർക്കുന്നത് മഹാവിഷ്ണുവിന്റെ വ്യത്യസ്ത ഭാവങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാർധാമിനെ ചിത്രങ്ങൾ കൊണ്ട് മോടിപിടിപ്പിക്കാൻ ഗോവയിൽ നിന്നും പ്രത്യേക സംഘം; ചുവരുകളിൽ തീർക്കുന്നത് മഹാവിഷ്ണുവിന്റെ വ്യത്യസ്ത ഭാവങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 07:54 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ചാർധാം യാത്രയ്‌ക്ക് മുന്നോടിയായി ചുവരുകളിൽ മഹാവിഷ്ണുവിന്റെ ചിത്രങ്ങൾ വരയ്‌ക്കാൻ ഗോവയിൽ നിന്നുള്ള പ്രത്യേക സംഘം. ബദരീനാഥ് ധാമിന് ചുറ്റുമുള്ള ചുവരുകളിൽ ചിത്രങ്ങൾ വരയ്‌ക്കുന്നതിനായാണ് പ്രത്യേക സംഘം ഉത്തരാഖണ്ഡിൽ എത്തിയിരിക്കുന്നത്. ഗോവ സാസ്‌കാരിക വകുപ്പുമായി ചേർന്നാണ് ഉത്തരാഖണ്ഡ് സർക്കാർ ചാർധാമിലെ ചുവരുകളെ മോടിപിടിപ്പാക്കാനൊരുങ്ങുന്നത്.

ഗോവ കോളേജ് ഓഫ് ആർട്‌സിൽ നിന്നുള്ള വിദ്യാർതിഥികളും അദ്ധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളുമാണ് ഇവിടെ എത്തിയിരിക്കുന്നത്. മഹാവിഷ്ണുവിന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങൾ സംഘം വരയ്‌ക്കും. ചിത്രങ്ങൾ ക്യാൻവാസിൽ പൂർത്തീകരിച്ച ശേഷമാവും ബദ്രിവിശാൽ ധാമിന് ചുറ്റുമുള്ള ചുവരുകളിൽ സ്ഥാപിക്കുക. പദ്ധതി പൂർത്തീകരിക്കുന്നതിനായി ഏകദേശം 10-11 ദിവസമെടുക്കുമെന്ന് ഗോവ സാംസ്‌കാരിക വകുപ്പ് അറിയിച്ചു.

13 വിദ്യാർത്ഥികളും ഒരു പ്രൊഫസറും രണ്ട് സ്റ്റാഫും ദൗത്യത്തിന് ഒപ്പമുണ്ടാകും. കലാ-സാസ്‌കാരിക വകുപ്പിൽ നിന്ന് കത്ത് ലഭിച്ചിരുന്നുവെന്ന് ഗോവ കോളേജ് ഓഫ് ആർട്ട് പ്രൊഫസർ ഗോപാൽ പുദാസ്‌കർ പറഞ്ഞു. കത്ത് ലഭിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും പദ്ധതിയുടെ ഭാഗമായി ഇവിടെയെത്തിയത്. മഹാവിഷ്ണുവിന്റെ ചിത്രങ്ങൾ ചുവരുകളിൽ സൃഷ്ടിയ്‌ക്കുക എന്നതായിരുന്നു ഉത്തരവാദിത്തം. എന്നാൽ ചുവരുകൾ പൂർണ്ണമായും ഒരുക്കാത്തതിനാൽ തന്നെ ആർട്ട് വർക്കുകൾ ചെയ്യുന്നത് വെല്ലുവിളിയായിരുന്നു. നാളെ മുതൽ ജോലി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: chardham
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies