'പുതിയ തരം കൊടും ഭീകരത; ആധുനിക കാലത്ത് ആയുധങ്ങൾ ഉപയോഗിച്ചല്ല ഭീകരവാദികൾ ഭീകരപ്രവർത്തനം നടത്തുന്നത്; വിഷം നിറഞ്ഞ ഭീകരതയും അതിന്റെ പിന്നിലെ ഗൂഢാലോചനകളെയും ചിത്രീകരിക്കുന്നതിൽ കേരള സ്റ്റോറി വിജയിച്ചു; ജെപി നദ്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പുതിയ തരം കൊടും ഭീകരത; ആധുനിക കാലത്ത് ആയുധങ്ങൾ ഉപയോഗിച്ചല്ല ഭീകരവാദികൾ ഭീകരപ്രവർത്തനം നടത്തുന്നത്; വിഷം നിറഞ്ഞ ഭീകരതയും അതിന്റെ പിന്നിലെ ഗൂഢാലോചനകളെയും ചിത്രീകരിക്കുന്നതിൽ കേരള സ്റ്റോറി വിജയിച്ചു; ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 08:53 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ആധുനിക കാലത്ത് ആയുധങ്ങൾ ഉപയോഗിച്ചല്ല ഭീകരവാദികൾ ഭീകരപ്രവർത്തനം നടത്തുന്നതെന്ന് കാണിച്ചുതരുന്ന ചിത്രമാണ് കേരള സ്റ്റോറിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഐഎസ് ഭീകരതയുടെ ക്രൂരമുഖം ചിത്രീകരിക്കുന്ന സിനിമ കേരള സ്റ്റോറി കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം കൊടുംഭീകരത തുറന്ന് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ ഗരുഡ മാളിലാണ് ദേശീയ അദ്ധ്യക്ഷൻ ചിത്രം കണ്ടത്.

കൊടുംഭീകരതയെ ശുദ്ധമായി ചിത്രീകരിച്ചിരിക്കുന്നു ചിത്രത്തിൽ. വിഷം നിറഞ്ഞ ഭീകരതയും അതിന്റെ പിന്നിലെ ഗൂഢാലോചനകളെയും ചിത്രം വിജയകരമായി തുറന്നുകാട്ടുന്നു. ബുള്ളറ്റുകളും ബോംബുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഭീകരവാദത്തിനായി ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ വെടിയുണ്ടകളില്ലാത്ത അപകടകരമായ ഭീകരതയുണ്ടെന്ന് ചിത്രത്തിലൂടെ വ്യക്തമായി. വഴിതെറ്റിപ്പോയി തിരിച്ചുവരാനാകാത്ത ഒരു ഘട്ടത്തിൽ എത്തുന്ന യുവജനതയുടെ കഥയാണ് സിനിമ പറയുന്നത്. അവർക്കും വളർന്ന് വരുന്ന യുവത്വത്തിനും പാഠമാണ് ചിത്രം.  കേരള സ്റ്റോറിയ്‌ക്ക്  സമൂഹത്തിലെ ഉന്നതരുടെ കണ്ണ് തുറപ്പിക്കാൻ കഴിയുന്നു. ഇത്തരത്തിലുള്ള ഭീകരത ഒരു സംസ്ഥാനമായോ അല്ലെങ്കിൽ ഒരു മതവുമായോ ബന്ധമില്ല-അദ്ദേഹം പറഞ്ഞു.

#WATCH | "There's a new type of terrorism which is without ammunition, 'Kerala Story' exposes that poisonous terrorism. This kind of terrorism isn't related to any state or religion…": BJP chief JP Nadda speaks about the film 'The Kerala Story' after watching the movie in… pic.twitter.com/lkJcvuJfdD

— ANI (@ANI) May 7, 2023

ഭീകരവാദത്തിന്റെ പുതിയമുഖം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്നും  നിരോധിക്കണമെന്ന് പറയുന്നവർ ഭീകരവാദത്തെ വോട്ടുബാങ്കായി കാണുന്നവരാണെന്നുമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. കേരളത്തെ പോലെ കഠിനാധ്വാനികളും വിദ്യാസമ്പന്നരുമുള്ള സമൂഹത്തിൽ ഭീകരവാദത്തിന്റെ പരിണിതഫലം സിനിമ ചൂണ്ടിക്കാട്ടുന്നു. പുതിയ കാലത്ത് ആയുധങ്ങൾ ഉപയോഗിച്ച് മാത്രമല്ല, ഭീകരവാദം പുതിയ രീതിയിൽ സമൂഹത്തെ കാർന്ന് തിന്നുന്ന തരത്തിലുള്ള പ്രവർത്തനമാണ് നടക്കുന്നത്. അതാണി സിനിമയിൽ വിവരിക്കുന്നത്.- നരേന്ദ്രമോദി പറഞ്ഞു.

Tags: jp naddafaeturedkerala story
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies