എന്താണ് നിങ്ങൾക്കിത്ര വിഷമം?; സൗകര്യപൂർവ്വം ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി പറയരുത്; കേരള സ്റ്റോറി പ്രദർശിപ്പിക്കും, എല്ലാവരും കാണും: സുരേഷ് ​ഗോപി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്താണ് നിങ്ങൾക്കിത്ര വിഷമം?; സൗകര്യപൂർവ്വം ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി പറയരുത്; കേരള സ്റ്റോറി പ്രദർശിപ്പിക്കും, എല്ലാവരും കാണും: സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 09:18 am IST
Facebook
Twitter
WhatsAppTelegram

കേരള സ്റ്റോറിയ്‌ക്കെതിരെ അനാവശ്യമായി വിവാദം സൃഷ്ടിക്കുന്ന മാദ്ധ്യമങ്ങൾക്കും രാഷ്‌ട്രീയക്കാർക്കും മറുപടി നൽകി നടൻ സുരേഷ് ​ഗോപി. സിനിമ പ്രേക്ഷകർക്ക് വേണ്ടിയാണ്. എല്ലാ സിനിമയും ജനങ്ങൾ കണ്ട് വിലയിരുത്തട്ടെ. സൗകര്യത്തിനനുസരിച്ച് മാറ്റാനുള്ള ഒന്നല്ല ആവിഷ്കാര സ്വാതന്ത്ര്യം. സിനിമയിൽ പറയുന്നത് യാഥാർത്ഥ്യം തന്നെയാണെന്നും ആർഷ വിദ്യാസമാജത്തിലെ പെൺകുട്ടികളെപ്പറ്റി ആദ്യം അറിയണമെന്നും സുരേഷ് ​ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘ഞാൻ തിരക്കെല്ലാം ഒഴിഞ്ഞതിന് ശേഷം മാത്രമെ കേരളാ സ്റ്റോറി കാണുകയുള്ളൂ. സിനിമ കണ്ട് പുറത്തിറങ്ങിയിട്ട് അതിനെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ഞാൻ ബാധ്യസ്ഥനുമല്ല. സിനിമ എന്നു പറയുന്നത് പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ്. പ്രേക്ഷകന് വേണ്ടിയുള്ള സിനിമയാണ് കേരള സ്റ്റോറിയും. ചില വസ്തുതകൾ വിളിച്ച് പറയാൻ പാടില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. സമൂഹിക വിഷയങ്ങൾ ഉയർത്തുന്ന എത്രയോ സിനിമകൾ ഇവിടെ പുറത്തിറങ്ങുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കേരളത്തിൽ എത്ര തിയറ്ററുകളിൽ ഓടി. സൗകര്യപൂർവ്വം ആവിഷ്കാര സ്വാതന്ത്ര്യം പറയരുത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തിയറ്ററിൽ ഓടിച്ചില്ലല്ലോ’.

‘എല്ലാ സിനിമയും ജനങ്ങൾ കാണട്ടെ. ആർഷ വിദ്യാസമാജത്തിലെ പെൺകുട്ടികളെപ്പറ്റി എന്താണ് മാദ്ധ്യമങ്ങൾക്ക് പറയാനുള്ളത്. ആ സ്ഥാപനം എങ്ങനെയാണ് ഓടുന്നതെന്ന് നിങ്ങൾക്ക് അറിയുമോ? ആദ്യം അത് അന്വേഷിക്കൂ. സമൂഹിക വിമർശനങ്ങൾ ഉന്നയിക്കാം. അതിനെ പ്ലാറ്റ് ഫോം ആക്കാൻ സിനിമയ്‌ക്ക് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിൽ നിന്നുകൊണ്ട് തന്നെയാണ് കേരള സ്റ്റോറിയും പുറത്തിറക്കിയിരിക്കുന്നത്. അത് പ്രദർശിപ്പിക്കണം, എല്ലാവരും കാണണം. ഒരു വിഭാ​ഗത്തെ അവഹേളിക്കാനാണെന്ന് മാദ്ധ്യമങ്ങൾ ലേബൽ കുത്തേണ്ട. സിനിമ ലേബൽ കുത്തുന്നില്ല, പുറത്തു നിൽക്കുന്നവരാണ് അങ്ങനെയൊരു ലേബൽ കുത്തുന്നത്. ഇതാണ് വിഘടനാവാദത്തിനും തീവ്രവാദത്തിനും വഴി തെളിക്കുന്നത്. കേരള സ്റ്റോറിയിൽ പറയുന്നത് ജനങ്ങൾ മനസ്സിലാക്കുന്നതിന് എന്താണ് ഇത്ര വിഷമം’ എന്നും സുരേഷ് ​ഗോപി ചോദിച്ചു.

 

Tags: Suresh Gopikerala story
Share
Tweet
SendShare

More News from this section

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies