കമ്യൂണിസ്റ്റ് സർക്കാരിന്‌റെയും രാഹുലിന്റെയും നിതീഷിന്റെയും മൗനം ദളിത് വിരോധത്തിന്റെ തെളിവ്; ബിഹാർ സ്വദേശി മലപ്പുറത്ത് കൊല്ലപ്പട്ട സംഭവത്തിൽ ബിജെപിയുടെ ദേശീയ വക്താവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റ് സർക്കാരിന്‌റെയും രാഹുലിന്റെയും നിതീഷിന്റെയും മൗനം ദളിത് വിരോധത്തിന്റെ തെളിവ്; ബിഹാർ സ്വദേശി മലപ്പുറത്ത് കൊല്ലപ്പട്ട സംഭവത്തിൽ ബിജെപിയുടെ ദേശീയ വക്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 07:26 pm IST
FacebookTwitterWhatsAppTelegram

പട്‌ന: മലപ്പുറത്ത് മോഷണക്കുറ്റം ആരോപിച്ച് ബിഹാർ സ്വദേശിയ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ കേരളാ സർക്കാരിനെതിരെ വിമർശനം. ബിജെപിയുടെ ദേശീയ വക്താവും പട്‌ന യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസറുമായ ഡോ. ഗുരു പ്രകാശ് പാസ്വാൻ ആണ് പ്രതികരണവുമായി രംഗത്തെത്തിയത്.

ദളിതനായ ഒരു വിവിധഭാഷാ തൊഴിലാളിയെ മലപ്പുറത്ത് വച്ച് ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നുവെന്നത് തീർത്തും ദാരുണമായ സംഭവമാണ്. ഇക്കാര്യത്തിൽ കമ്യൂണിസ്റ്റ് സർക്കാരും രാഹുൽ ഗാന്ധിയും നിതീഷ് കുമാറുമെല്ലാം പാലിക്കുന്ന മൗനം ദളിത് സമൂഹത്തോടുള്ള അവരുടെ മനോഭാവമാണ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും കുറ്റക്കാരായ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനും അധികാരികൾ ശ്രമിക്കണമെന്നും ഗുരു പ്രകാശ് പാസ്വാൻ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Extremely brutal and tragic killing of a Dalit migrant labour from Bihar in Mallapuram, Kerala is disturbing at so many levels.

The silence of the communist government, Rahul Gandhi and Nitish Kumar is a reflection of anti Dalit mindset.

We demand prompt action. pic.twitter.com/xTbPzDLf2k

— Dr. Guru Prakash Paswan (@IGuruPrakash) May 15, 2023

ശനിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മലപ്പുറം കിഴിശേരി-തവനൂർ റോഡിലായിരുന്നു സംഭവം. റോഡരികിലെ വീട്ടുപരിസരത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ കള്ളനാണെന്ന് ആരോപിച്ച് ആൾക്കൂട്ടം അതിക്രൂരമായി മർദ്ദിച്ചു. പുലർച്ചെ 12 മണിക്ക് ആരംഭിച്ച മർദ്ദനം ഏകദേശം രണ്ട് മണിക്കൂറോളം തുടർന്നിരുന്നു. ഒടുവിൽ അവശനിലയിലായ രാജേഷിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി കിഴിശേരി തവനൂർ സ്വദേശികളായ എട്ട് പേർ അറസ്റ്റിലായി. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മായ്‌ക്കാൻ ശ്രമിച്ചയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബിഹാർ സ്വദേശിയായ ദളിത് യുവാവ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചിരുന്നു. പ്രതികൾ സിപിഎം-മുസ്ലീം ലീഗ് പ്രവർത്തകരായതിനാലാണ് സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

Tags: mob lynchingArrestMalappuramBiharpatnakerala
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies