ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതം ഡിജിറ്റൽ ഷോയായി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ചുവരിൽ;ധീര യോദ്ധാവിന് പ്രണാമം അർപ്പിച്ച് ജി20 പ്രതിനിധികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതം ഡിജിറ്റൽ ഷോയായി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ചുവരിൽ;ധീര യോദ്ധാവിന് പ്രണാമം അർപ്പിച്ച് ജി20 പ്രതിനിധികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 09:23 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ചുവരുകളിൽ ധീരയോദ്ധാവ് ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതം ഡിജിറ്റൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ അവതരിപ്പിച്ചു. ജി20-യുടെ പരിസ്ഥിതി, കാലാവസ്ഥ, സുസ്ഥിരത വർക്കിംഗ് ഗ്രൂപ്പിൽ നിന്നുള്ള പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു ഡിജിറ്റൽ ഷോ. തനതായ നാടൻ കലാരൂപങ്ങളായ , ദഹി ഹണ്ടി, പരമ്പരാഗത ധോൾ , മറാത്തി ലാവണി എന്നിവയും അവതരിപ്പിച്ചു.

#WATCH | Maharashtra: G20 delegates witness Chhatrapati Shivaji Maharaj's journey through digital sound and light show at The Gateway of India, in Mumbai. pic.twitter.com/fAFPn6JDiF

— ANI (@ANI) May 22, 2023

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയവരും നൃത്തിന് ചുവടുവെച്ചു. മഹാരാഷ്‌ട്രയുടെ ചരിത്രം ചുവരുകളിൽ കണ്ടതിന്റെ നവ്യാനുഭൂതിയിലായിരുന്നു പ്രതിനിധികൾ. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ തുടങ്ങിയവയുടെ വളർച്ച, നയങ്ങളും ഭരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

ഭൗമശാസ്ത്ര മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേർന്ന് ‘ഓഷ്യൻ 20 ഡയലോഗ്’ എന്ന പരിപാടിയും മുംബൈയിൽ സംഘടിപ്പിച്ചു. സമുദ്രമേഖലയിലെ സുസ്ഥിരത, സമുദ്ര ഭരണം, സുസ്ഥിര സമുദ്ര വ്യാപാരവും മറ്റും സുഗമമാക്കുന്നതിനുള്ള വഴികൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

Tags: Chhatrapati Shivaji Maharaj
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies