ഓസ്ട്രേലിയൻ 'ഹൈലൈറ്റ്സ്'; വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓസ്ട്രേലിയൻ ‘ഹൈലൈറ്റ്സ്’; വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 06:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ പര്യടനം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഹൈലൈറ്റ്‌സ് രൂപത്തിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കെട്ടുറപ്പിക്കാൻ പ്രധാന പങ്കുവഹിച്ച ഒന്നായിരുന്നു ഓസ്‌ട്രേലിയൻ സന്ദർശനമെന്നും പ്രധാനമന്ത്രി അടിക്കുറിപ്പെഴുതി.

From productive talks with PM @AlboMP to a historic community programme, from meeting business leaders to eminent Australians from different walks of life, it’s been an important visit which will boost the friendship between 🇮🇳 and 🇦🇺. pic.twitter.com/5OdCl7eaPS

— Narendra Modi (@narendramodi) May 24, 2023

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തിയ  നരേന്ദ്രമോദി പ്രതിരോധം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ പരസ്പരം അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. സിഡ്‌നിയിൽ വച്ചായിരുന്നു ഇരു പ്രധാനമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

തുടർന്ന് ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹവുമായും നരേന്ദ്രമോദി സംവദിച്ചിരുന്നു. ആന്റണി ആൽബനീസും മറ്റ് രാഷ്‌ട്രീയ പ്രമുഖരും പങ്കെടുത്ത പരിപാടി പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് സാക്ഷ്യം വഹിച്ചത്. മോദിക്ക് ലഭിച്ച സ്വീകാര്യത കണ്ട് വിസ്മയിച്ചുപോയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ചടങ്ങിൽ മോദിയെ ‘ദി ബോസ്’ എന്നാണ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ വർഷം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ സാമ്പത്തിക സഹകരണ വ്യാപര കരാറിൽ ഒപ്പുവയ്‌ക്കുകയും ഡിസംബറോടെ കരാർ നിലവിൽ വരികയും ചെയ്തിരുന്നു. സമഗ്ര സാമ്പത്തിക സഹകരണ കരാറിന് വേണ്ടിയാണ് ഇരുരാജ്യങ്ങളും നിലവിൽ ശ്രമങ്ങൾ നടത്തുന്നത്.

Tags: Narendra Modiaustraliavideovisit
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies