ഒഡീഷ ട്രെയിൻ അപകടം ; കവചിന് തടയാനാകുന്ന അപകടമല്ല ഉണ്ടായതെന്ന് സുധാൻഷു മണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഡീഷ ട്രെയിൻ അപകടം ; കവചിന് തടയാനാകുന്ന അപകടമല്ല ഉണ്ടായതെന്ന് സുധാൻഷു മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 04:48 pm IST
FacebookTwitterWhatsAppTelegram

ബാലസോർ ; ഒഡീഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു പിന്നാലെ രക്ഷാ ഉപകരണമായ കവചിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം . റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ‘കവച്’ ഉദ്ഘാടനം ചെയ്തപ്പോൾ ട്രെയിനുകൾ കൂട്ടിയിടിക്കില്ലെന്ന് പറഞ്ഞിരുന്നതായാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം . മാത്രമല്ല ട്രെയിൻ ഡ്രൈവർമാർക്ക് മുൻകൂട്ടി മുന്നറിയിപ്പ് ലഭിച്ചില്ലേയെന്നും ചോദ്യമുയരുന്നുണ്ട് .

എന്നാൽ അപകടം നടന്ന റൂട്ടിൽ കവച് സംവിധാനം സ്ഥാപിച്ചിട്ടില്ലെന്ന് റെയിൽവേ വക്താവ് അമിതാഭ് ശർമ്മ പറഞ്ഞു. രക്ഷാ ഉപകരണമായ കവചിന്റെ ഉദ്ഘാടനം നടന്നത് ഇക്കഴിഞ്ഞ മാർച്ചിലാണ് . എല്ലാ റൂട്ടിലും കവച് സ്ഥാപിക്കുന്ന നടപടി റെയിൽവേയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ 2,164 കിലോമീറ്ററിൽ കവച് സംവിധാനം ഒരുക്കാനാണ് റെയിൽവേ ബോർഡ് ആദ്യം അംഗീകാരം നൽകിയത് . . ആദ്യഘട്ടത്തിൽ നാഗ്പൂർ മുതൽ ഝാർസുഗുഡ വരെ 615 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ സെക്ഷനിൽ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സർവേ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും അമിതാഭ് ശർമ്മ പറഞ്ഞു.

അതേസമയം കവചിനും തടയാനാകാത്ത അപകടമാണ് ബാലസോറിൽ ഉണ്ടായതെന്നാണ് വന്ദേഭാരത് ട്രെയിൻ ഒരുക്കിയ സുധാൻഷു മണി പറയുന്നത് .”കവചിന് ഈ അപകടം തടയാൻ കഴിയില്ല. പ്രഥമദൃഷ്ട്യാ ഇത് സിഗ്നലിംഗ് തകരാർ പോലെയല്ല. മൂലകാരണം ആദ്യ ട്രെയിൻ പാളം തെറ്റിയതാണെന്ന് തോന്നുന്നു. അതിനെ പറ്റി അന്വേഷിക്കണം .ട്രെയിൻ അതിവേഗത്തിൽ ഓടുന്നതിനാൽ കോറോമാണ്ടൽ എക്സ്പ്രസ് ഡ്രൈവർക്ക് തടസ്സം കണ്ടപ്പോൾ ബ്രേക്ക് ഇടാനും കഴിഞ്ഞില്ല,” സുധാൻഷു മണി പറഞ്ഞു. .

 

Tags: kavachOdisha Train Accident
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies