ശിവനേരിയിലെ സിംഹഗർജ്ജനം ഇനി വെള്ളിത്തിരയിൽ : ഛത്രപതി ശിവാജിമഹാരാജിനെ കുറിച്ചുള്ള സിനിമയുമായി ദേശീയ അവാർഡ് ജേതാവ് രവി ജാദവ് , ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവനേരിയിലെ സിംഹഗർജ്ജനം ഇനി വെള്ളിത്തിരയിൽ : ഛത്രപതി ശിവാജിമഹാരാജിനെ കുറിച്ചുള്ള സിനിമയുമായി ദേശീയ അവാർഡ് ജേതാവ് രവി ജാദവ് , ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 05:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഛത്രപതി ശിവാജിമഹാരാജിനെ കുറിച്ചുള്ള സിനിമ ഒരുക്കാൻ ദേശീയ അവാർഡ് ജേതാവ് രവി ജാദവ് . ബാൽ ശിവാജി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . പ്രശസ്ത നിർമ്മാതാവ് സന്ദീപ് സിംഗ് എവിഎസ് സ്റ്റുഡിയോയുമായി സഹകരിച്ചാണ് ‘ശിവാജി’യെ കുറിച്ച് സിനിമ ഒരുക്കുന്നത് .

വളരെ വലിയ ബഡ്ജറ്റിൽ മറാത്തിയിലാണ് ചിത്രം ഒരുങ്ങുന്നത് . ഈ ചിത്രത്തിൽ ശിവാജിയുടെ കുട്ടിക്കാലത്തെ കഥാപാത്രത്തെ ആകാശ് തോസറാണ് അവതരിപ്പിക്കുന്നത്. ബാൽ ശിവാജി എന്ന സിനിമയിൽ ശിവാജി മഹാരാജിന്റെ ബാല്യവും കൗമാരവും അതായത് 12 മുതൽ 16 വയസ്സുവരെയുള്ള ജീവിതമാണ് കാണിക്കുന്നത്.

‘ഛത്രപതി ശിവാജി മഹാരാജിന്റെ മഹത്തായ ഇതിഹാസം എല്ലാവർക്കും പരിചിതമാണ്. എന്നാൽ ഛത്രപതി ശിവാജി മഹാരാജിന്റെ ആദ്യ വർഷങ്ങൾ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് അറിയുക . രവി ജാദവ് ഈ കഥ എന്നോട് പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചുപോയി. ഈ കഥ ബാൽ ശിവജിയും അമ്മയും തമ്മിലുള്ള അതുല്യമായ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിലൂടെ ലോകത്തിലെ ഏറ്റവും നിർഭയനും ധീരനുമായ പോരാളിയാകാനുള്ള അദ്ദേഹത്തിന്റെ യാത്ര എങ്ങനെയായിരുന്നുവെന്ന് കാണിക്കും. ‘ – നിർമ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.

‘ഛത്രപതി ശിവാജി മഹാരാജിന്റെ മാതാപിതാക്കൾ ശിവാജിയെ ഒരു അതുല്യ പോരാളിയാക്കാൻ കുട്ടിക്കാലം മുതലേ വിലപ്പെട്ട പാഠങ്ങൾ നൽകിയത് എങ്ങനെയെന്ന് ഈ സിനിമയിൽ കാണിക്കും. ചെറുപ്പത്തിൽ തന്നെ തന്റെ കഴിവുകൾ വികസിപ്പിച്ചെടുത്തതിൽ നിന്ന് പോരാളിയാകുന്നതിലേക്കുള്ള യാത്രയാണ് സിനിമയിൽ കാണിക്കുന്നത്. 9 വർഷത്തോളം ഞാൻ ചിത്രത്തിന്റെ തിരക്കഥയിൽ വർക്ക് ചെയ്തു, ഇപ്പോൾ എന്റെ കാഴ്ചപ്പാട് സ്ക്രീനിൽ കൊണ്ടുവരാൻ ഞാൻ ആകാംക്ഷയിലാണ്. ഇതാദ്യമായാണ് ഒരു സംവിധായകനെന്ന നിലയിൽ മഹത്തായ ചരിത്രത്തിന്റെ ഒരു ഭാഗം ഞാൻ കാണിക്കാൻ പോകുന്നത്. അദമ്യമായ ധൈര്യം നിറഞ്ഞ ഈ കഥ സ്‌ക്രീനിൽ അവതരിപ്പിക്കാനുള്ള എന്റെ ശ്രമങ്ങൾ സന്ദീപ് സിംഗ് മനസ്സിലാക്കിയിട്ടുണ്ട്. “ രവി ജാദവ് പറഞ്ഞു.

ബാൽ ശിവാജി എന്ന ചിത്രം മറാത്തി സിനിമയെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്ന് എവിഎസ് സ്റ്റുഡിയോയുടെ സഹസ്ഥാപകൻ വിശാൽ ഗുർനാനി പറഞ്ഞു. ഈ ചിത്രത്തിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പോരാളിയുടെ രസകരമായ കഥ വളരെ ആവേശകരമായി അവതരിപ്പിക്കും. മറാത്തിയിൽ ഇതുവരെ അങ്ങനെയൊരു സിനിമ നിർമ്മിച്ചിട്ടില്ല. രവി ജാദവ് സാറിനും ആകാശ് തോസറിനും ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് ഞങ്ങൾക്ക് വളരെ സന്തോഷമുള്ള കാര്യമാണെന്നും വിശാൽ ഗുർനാനി പറഞ്ഞു.

Tags: sivaji maharajfilm
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies