'അണ്ണാമലൈ വന്താച്ചേ...'; തമിഴ്നാട്ടിൽ തരം​ഗമാകുന്ന ​ഗാനം കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അണ്ണാമലൈ വന്താച്ചേ…’; തമിഴ്നാട്ടിൽ തരം​ഗമാകുന്ന ​ഗാനം കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 11:30 pm IST
Facebook
Twitter
WhatsAppTelegram

തമിഴ്നാട് രാഷ്‌ട്രീയത്തിൽ കെ. അണ്ണാമലൈയോളം ചർച്ച ചെയ്യപ്പെടുന്ന ഒരു രാഷ്‌ട്രീയ നേതാവ് ഉണ്ടോ എന്ന് സംശയമാണ്. തമിഴ്നാട്ടിൽ മാത്രമല്ല, ദേശീയ തലത്തിലും അണ്ണാമലൈയുടെ പേര് മുഴങ്ങി കേൾക്കാം. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി അണ്ണാമലൈ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മികച്ച പ്രവർത്തനമാണ് തമിഴ് മണ്ണിൽ പാർട്ടി കാഴ്ച വെയക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ ചേർത്ത് നിർത്താനും ബിജെപി ഉണ്ടെന്നുള്ള സത്യം തമിഴ്ജനത തിരിച്ചറിയുന്ന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ, അണ്ണാമലൈയുടെ ഒരു ​ഗാനമാണ് തമിഴ്നാട്ടിൽ തരം​ഗമാകുന്നത്.

അണ്ണാമലൈ വന്താച്ചേ.. എന്ന ​ഗാനമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തമിഴ്നാട്ടിൽ ബിജെപിയുടെ ശക്തി അനുദിനം വളരുന്നു എന്ന സൂചന നൽകുന്ന ​ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വികസ നേട്ടങ്ങളും, അണ്ണാമലൈയുടെ നേതൃമികവും ബിജെപിയുടെ സ്വീകാര്യതയും വ്യക്തമാക്കുന്ന ​ഗാനം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി കൈമാറുന്ന ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ച് ചോളരാജപാരമ്പര്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് നരേന്ദ്രമോദി സർക്കാർ തമിഴ്ജനതയെ ആദരിക്കുമ്പോൾ, സ്റ്റാലിൻ ഭരണകൂടം നടത്തുന്ന അഴിമതികളെ പുറത്തുകൊണ്ടുവന്ന് തമിഴ്ജനതയെ ചേർത്ത് നിർത്തുകയാണ് അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപി.

 

 

Tags: Narendra ModiBJPk annamalai
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies