മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയൊന്നും ശ്രീരാമനാക്കാൻ പറ്റില്ല ; രൺബീറിനെതിരെ കങ്കണ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയൊന്നും ശ്രീരാമനാക്കാൻ പറ്റില്ല ; രൺബീറിനെതിരെ കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 03:53 pm IST
FacebookTwitterWhatsAppTelegram

മുംബൈ : രാമായണത്തെ ആസ്പദമാക്കി ‘ആദിപുരുഷ്’ എന്ന ചിത്രത്തിന് പിന്നാലെ മറ്റൊരു ചിത്രവും കൂടി ഒരുക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു . ചിത്രത്തിൽ രാമനായി രൺബീർ കപൂറും , സീതയായി ആലിയ ഭട്ടും രാവണനായി കെജിഎഫ് താരം യാഷും എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു . അതേസമയം ഈ ചിത്രത്തിന്റെ കാസ്റ്റിംഗിനെതിരെ വിമർശനമുയത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവുമായ കങ്കണ റണാവത്ത് .

രൺബീർ കപൂർ ശ്രീരാമനാകുന്നുവെന്ന വാർത്ത മാദ്ധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘ ബോളിവുഡിൽ മറ്റൊരു രാമായണം ഒരുങ്ങുന്നതായി ഞാൻ കേട്ടു. നടനെന്ന് വിളിക്കപ്പെടുന്ന വെളുത്ത എലി. സൂര്യപ്രകാശവും കുറച്ചും ബുദ്ധിയുമാണ് ആവശ്യമുള്ള ആളാണ് അത്. അയാള്‍ എന്നും സിനിമ രംഗത്തുള്ളവരെക്കുറിച്ച് പിആര്‍ ചെയ്യുന്നതില്‍ കുപ്രസദ്ധി നേടിയ ആളാണ്. സ്ത്രീകാര്യത്തില്‍ എന്നും മുന്നിലുള്ള ഇയാള്‍ മയക്കുമരുന്നിനും അടിമയാണ്. ഒരു കാലത്ത് ശിവനെക്കുറിച്ച് ആരും കാണാത്തതോ കൂടുതൽ ഭാഗങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കാത്തതോ ആയ ഒരു ട്രൈലോജി എടുക്കാന്‍ ശ്രമിച്ച് കഴിവ് തെളിയിക്കാന്‍ നോക്കി. ഇപ്പോള്‍ അയാള്‍ക്ക് ശ്രീരാമന്‍ ആകാനുള്ള ആഗ്രഹമാണ്” – എന്നാണ് കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്.

വാൽമീകി രാമായണത്തിൽ പറഞ്ഞിരിക്കുന്നതുപോലെ രാമന്റെ സ്വഭാവമുള്ള യാഷിനെ രാവണനാക്കുന്നതിനെയാണ് കങ്കണ വിമർശിക്കുന്നത്. “ മയക്കുമരുന്ന് കഴിക്കുന്ന വ്യക്തി ശ്രീരാമന്റെ വേഷം ചെയ്യാൻ പാടില്ല. ജയ് ശ്രീറാം.” കങ്കണ കുറിച്ചു.

Tags: Ranbir
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies