രാജ്യത്ത് ഭീകരവാദ ശൃംഖല സ്ഥാപിക്കാൻ ശ്രമം; അൽ-ഖ്വയ്ദ ഭീകരർ എൻഐഎ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് ഭീകരവാദ ശൃംഖല സ്ഥാപിക്കാൻ ശ്രമം; അൽ-ഖ്വയ്ദ ഭീകരർ എൻഐഎ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 07:03 am IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: രാജ്യത്ത് ഭീകരവാദ ശൃംഖല സ്ഥാപിക്കാൻ ശ്രമിച്ച നാല് ഭീകരർ പിടിയിൽ.  ഭീകരസംഘടനയായ അൽ-ഖ്വയ്ദ ഭീകരരാണ് എൻഐഎയുടെ പിടിയിലായത്.  അബ്ദുൾ സോബഹാൻ, അബ്ദുസ് സോബഹാൻ, ജലാലുദ്ദീൻ ഷെയ്ഖ്, ഹഫിസുർ റഹ്‌മാൻ എന്നിവരാണ് അറസ്റ്റിലായത്. അസമിലെ ഗോൾപാറ ജില്ലയിൽ നിന്നാണ് നാല് ജിഹാദികളെയും അറസ്റ്റ് ചെയ്തത്.

അൽ ഖ്വയ്ദയുടെ ഭാഗമായ ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന  അൻസുറല്ലാ ബംഗ്ലാ എന്ന സംഘടനയുമായി പിടിയിലായവർക്ക് ബന്ധമുള്ളതായി അന്വേഷണ ഏജൻസി കണ്ടെത്തി. അബ്ദുൾ സോബഹാൻ, അബ്ദുസ് സോബഹാൻ, ജലാലുദ്ദീൻ ഷെയ്ഖ് എന്നിവരെ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മൂവരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും സംസ്ഥാനത്ത് ജിഹാദി ശൃംഖലകൾ സ്ഥാപിക്കാൻ സജീവമായി പ്രവർത്തിച്ചതായും കണ്ടെത്തി. അസം പോലീസിന്റെ സഹായത്തോടെയാണ് എൻഐഎ നാല് പേരെയും അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ജിഹാദി ശൃംഖലകൾ സജീവമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് എൻഐഎ നടപടി ശക്തമാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അസമിൽ പിടിയിലായത് 53 ജിഹാദികളാണ്. ബംഗ്ലാദേശിൽ നിന്നുള്ള സംഘങ്ങളുമായി സഹകരിച്ചാണ്  ഇവരുടെ പ്രവർത്തനം. വിവിധ പള്ളികളിലും മദ്രസകളിലും എത്തുന്ന യുവാക്കളെ സ്വാധീനിച്ച് ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നസംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ അസമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായത് 114 ജിഹാദികളാണ്.

Tags: AssamNIAal-Qaeda
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies