വിവാഹ ദിനത്തിൽ വരനും ബന്ധുക്കളുമെത്തിയത് 51 ട്രാക്ടറിൽ; അമ്പരന്ന് വധുവും വീട്ടുകാരും; വീഡിയോ വൈറൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹ ദിനത്തിൽ വരനും ബന്ധുക്കളുമെത്തിയത് 51 ട്രാക്ടറിൽ; അമ്പരന്ന് വധുവും വീട്ടുകാരും; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 12:40 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ദിവസമെന്ന് കരുതി ഏതൊരാളും സ്വപ്‌നം കാണുന്ന ദിവസമാണ് വിവാഹദിനം. എന്നും ഓർമ്മയിൽ നിൽക്കുന്നതിനായി പറ്റുന്ന തരത്തിൽ വ്യത്യസ്തമാക്കാനും മനോഹരമാക്കാനും ഓരോ വധൂ വരന്മാരും ശ്രമിക്കാറുണ്ട്. സേവ് ദ ഡേറ്റിൽ തുടങ്ങി വിവാഹത്തിന്റെ വീഡിയോകൾ വ്യത്യസ്ത രീതിയിലാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായൊരു വിവാഹ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

സാധാരണ നിലയിൽ വില കൂടിയ കാറിലും ബൈക്കിലുമൊക്കെ ട്രെൻഡിനൊപ്പമാണ് വിവാഹദിനത്തിൽ വരൻ എത്താറുള്ളത്. എന്നാൽ പതിവ് രീതികളിൽ നിന്നും മാറിയായിരുന്നു രാജസ്ഥാനിലെ വിവാഹം. വിവാഹത്തിന് വരൻ എത്തിയത് കാറിലോ ബൈക്കിലോ ഒന്നുമായിരുന്നില്ല, ട്രാക്ടറിലായിരുന്നു. വരൻ മാത്രമായിരുന്നില്ല ഒപ്പമുണ്ടായിരുന്നവരും ട്രാക്ടറിലാണ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയത്. 51 ട്രാക്ടറുകളിലാണ് വരനും ബന്ധുമിത്രാധികളും എത്തിയത്. വരൻ തന്നെയായിരുന്നു ട്രാക്ടർ ഓടിച്ചത്.

അച്ഛന്റെ ആഗ്രഹത്തിന് അനുസൃതമായാണ് വിവാഹദിനത്തിൽ വാഹനമായി വരൻ ട്രാക്ടർ തിരഞ്ഞെടുത്തത്. ‘എന്റെ അച്ഛനും അച്ഛന്റെ അച്ഛനും ഒട്ടത്തിലായിരുന്നു വിവാഹ ദിനത്തിൽ പോയത്. ഞാൻ ട്രാക്ടറിലായിരുന്നു പോയത്. അതുകൊണ്ട് എന്റെ മകന് വേണ്ടി ഞാൻ ട്രാക്ടർ തിരഞ്ഞെടുക്കുകയായിരുന്നു. എന്റെ കുടുംബത്തിന്റെ പ്രധാന തൊഴിൽ കൃഷിയാണ്. എല്ലാവരും കൃഷിക്കാരാണ്. അതുകൊണ്ട് തന്നെ ട്രാക്ടർ ഒരു കർഷകന്റെ അംഗീകരാമായി കണക്കാക്കപ്പെടുന്നു. അങ്ങനെയാണ് ട്രാക്ടർ ഉപയോഗിക്കാമെന്ന തീരുമാനത്തിൽ എത്തിയത്. തന്റെ കുടുംബത്തിൽ 20-30 ട്രാക്ടറുകൾ ഉണ്ട്. കൂടാതെ കർഷക സുഹൃത്തുക്കളിൽ നിന്നും ബാക്കി ട്രാക്ടറുകളും സംഘടിപ്പിച്ചു. ‘-എന്ന് വരന്റെ അച്ഛൻ ജേതാറാം വ്യക്തമാക്കി.

ഗുഡമാലിനി ഗ്രാമത്തിൽ നിന്നുള്ള പ്രകാശ് ചൗധരിയും റോളി ഗ്രാമത്തിലെ മമതയും ഈ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹിതരായത്. തിങ്കളാഴ്ച രാവിലെ വരന്റെ വീട്ടിൽ നിന്നും ഘോഷയാത്രയായി 51 കിലോമീറ്റർ അകലെയുള്ള റോളി ഗ്രാമത്തിലേക്ക് ട്രാക്ടറിൽ പുറപ്പെടുകയായിരുന്നു. 51 ട്രാക്ടറുകളിലായി 200-ൽ അധികം ആളുകളാണ് ഉണ്ടായിരുന്നത്. തങ്ങൾ ട്രാക്ടറിൽ വധുവിന്റെ വീട്ടിലേക്ക് എത്തിയപ്പോൾ എല്ലാവരും അമ്പരന്നുവെന്ന് വരന്റെ പിതാവ് പറഞ്ഞു.

Tags: rajasthanviralvideomarriagetractor
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies