പാകിസ്താനല്ല ആരായാലും 'എന്റെ താരങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും'; റെഡ് കാർഡിൽ പ്രതികരിച്ച് ഇന്ത്യൻ കോച്ച്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താനല്ല ആരായാലും ‘എന്റെ താരങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; റെഡ് കാർഡിൽ പ്രതികരിച്ച് ഇന്ത്യൻ കോച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 02:32 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഇന്നലെ ആരംഭിച്ച സാാഫ് കപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിൽ പന്ത് തട്ടിക്കളഞ്ഞെന്ന പേരിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് റഫറി റെഡ് കാർഡ് നൽകിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമായി നടക്കുന്നതിനിടെ പ്രതികരണവുമായി പരിശീലകൻ രംഗത്തെത്തി.

‘താൻ ചെയ്തതിൽ ഒരു കുറ്റബോധവും ഇല്ല എന്നും ഇനിയും തന്റെ താരങ്ങൾക്ക് എതിരെ അനീതി നടന്നാൽ ഇടപെടും അതിന് ഏതറ്റംവരെയും പോകും’ ഫുട്‌ബോൾ ആവേശമാണ്, പ്രത്യേകിച്ച് നിങ്ങളുടെ രാജ്യത്തിന്റെ നിറങ്ങൾക്ക് വേണ്ടി ഇറങ്ങുമ്പോൾ. ഇന്നലത്തെ എന്റെ പ്രവൃത്തികൾക്കായി നിങ്ങൾക്ക് എന്നെ വെറുക്കുകയോ സ്‌നേഹിക്കുകയോ ചെയ്യാം. പക്ഷേ ഞാൻ ഒരു യോദ്ധാവാണ്, ന്യായീകരിക്കാൻ ആകാത്ത തീരുമാനങ്ങളിൽ നിന്ന് ഞങ്ങളുടെ താരങ്ങളെ പിച്ചിൽ സംരക്ഷിക്കാൻ ഞാൻ ഇത് വീണ്ടും ചെയ്യും’-പരിശീലകൻ പറഞ്ഞു.

ട്വിറ്ററിലൂടെ ആയിരുന്നു സ്റ്റിമാച്ചിന്റെ പ്രതികരണംപാകിസ്താൻ താരം ത്രോ എറിയുന്നതിനിടയിൽ തടഞ്ഞതിനായിരുന്നു ചുവപ്പ് കാർഡ് ലഭിച്ചത്. മത്സരത്തിന്റെ 45-ാം മിനിറ്റിലാണ് സംഭവമരങ്ങേറിയത്. ഇന്ത്യൻ താരം പ്രീതം കോട്ടാലിനെ മറികടന്ന് പാകിസ്താൻ താരം ഇഖ്ബാൽ പന്ത് കാലിലൊതുക്കാൻ ശ്രമിച്ചു. പിന്നാലെ പന്ത് ലൈൻ കടന്ന് പുറത്തേക്ക് പോയി. പെട്ടെന്ന് പന്തെടുത്ത് ഇഖ്ബാൽ ത്രോ ചെയ്യാൻ ശ്രമിക്കവെ സ്റ്റിമാച്ച് താരത്തിൽ നിന്ന് പന്ത് തട്ടിപ്പറിച്ച് കൈയ്യിൽ വെച്ചു. ഇത് കണ്ട് അരിശംപൂണ്ട പാക് താരങ്ങളും പരിശീലകനും സ്റ്റിമാച്ചിനോട് കയർത്തു.

പിന്നാലെ ഇന്ത്യൻ താരങ്ങളും കളത്തിലിറങ്ങിയതോടെ സംഭവം കൈവിട്ടുപോയി. താരങ്ങളും പരിശീലകരും തമ്മിൽ ഗ്രൗണ്ടിൽ കൈയ്യാങ്കളിയുണ്ടായി. ഒടുവിൽ റഫറി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പിന്നാലെ സ്റ്റിമാച്ചിന് റഫറി ചുവപ്പുകാർഡ് നൽകി. ഇതോടെ സ്റ്റിമാച്ച് മത്സരം പൂർത്തീകരിക്കാനാവാതെ ഗ്രൗണ്ട് വിട്ടു. പാകിസ്താൻ പരിശീലകന് റഫറി മഞ്ഞക്കാർഡ് വിധിച്ചു.ഇന്ത്യ പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ചുവപ്പ് കാർഡ് കിട്ടിയത് കൊണ്ട് സ്റ്റിമാച്ചിന് ശനിയാഴ്ച നേപ്പാളിന് എതിരായ മത്സരത്തിൽ ടച്ച് ലൈനിൽ ഉണ്ടാകാൻ ആകില്ല.

 

Tags: coachteamfootballIndian
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies