കോട്ടയം: തീക്കോയി മാർമല അരുവിയിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മലവെള്ള പാച്ചിലിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തിയത്. രണ്ടുപേരെ കരയ്ക്കെത്തിച്ചു.
വെള്ളം പൊങ്ങിയപ്പോൾ ഇവർ പാറയുടെ മുകളിൽ കയറുകയായിരുന്നു. രണ്ട് ദിവസം മുൻപ് ബെംഗളൂരുവിൽ
നിന്നെത്തിയ വിനോദസഞ്ചാരികളും മഴവെള്ള പാച്ചിലിൽപ്പെട്ടിരുന്നു. അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു.
Comments