വീണ്ടും കുതിച്ചുയർന്ന് ഇന്ത്യ; ആ​ഗോള വിപണിയിൽ ഒന്നാമത്: കുത്തനെ ഇടിഞ്ഞ് ചൈന
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും കുതിച്ചുയർന്ന് ഇന്ത്യ; ആ​ഗോള വിപണിയിൽ ഒന്നാമത്: കുത്തനെ ഇടിഞ്ഞ് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 03:32 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടും കുതിച്ചുയർന്ന് ഇന്ത്യ. ആ​ഗോള വിപണികളെ പിന്നിലാക്കിയാണ് ഇന്ത്യൻ കുതിച്ചുയർന്നത്. ഇന്ന് സെൻസെക്‌സ് ഓഹരി സൂചികകൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് എത്തി നിൽക്കുന്നത്. വ്യാപാരം ആരംഭിച്ച ഉടനെ നിഫ്റ്റി റെക്കോഡ് നിലവാരമായ 18,908ലെത്തി. സെന്‍സെക്‌സ് 63,716ലും എത്തി. നേട്ടത്തിന് പിന്നിൽ ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, ഐടിസി തുടങ്ങിയ ഓഹരികളാണ്.

ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ വളർച്ച 13.77 ശതമാനമാണ് ഉയർന്നത്. 3.48 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള രാജ്യത്തെ വിപണി ലോകത്തെതന്നെ അഞ്ചാമത്ത വലിയ ഇക്വിറ്റി മാര്‍ക്കറ്റാണ്. 2020 ഡിസംബര്‍ പാദത്തിനു ശേഷം മൊത്തം വിപണി മൂല്യത്തില്‍ ഇന്ത്യ കുത്തനെ ഉയര്‍ന്നതായി ബ്ലൂംബര്‍ഗിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

യുഎസിന് ഈ സമയത്ത് 6.38 ശതമാനമാണ് വര്‍ധനവാണുണ്ടായത്. എന്നാൽ, 10.02 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള ചൈനയിലാകട്ടെ 8.46 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയ്‌ക്ക് കുത്തനെ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ജപ്പാന്റെ 5.83 ലക്ഷം കോടി ഡോളര്‍ വിപണി 3.11 ശതമാനം ഉയര്‍ന്നു. 5.13 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ഹോങ്കോങിലെ വിപണിയാകട്ടെ 5.19 ശതമാനം നഷ്ടം നേരിടുകയും ചെയ്തു.

രാജ്യത്തെ സൂചികകളിലെ റാലി മാര്‍ച്ച് 28നാണ് ആരംഭിച്ചത്. സെന്‍സെക്‌സും നിഫ്റ്റിയും ശരാശരി 10 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 20 ശതമാനത്തിലധികം ഉയരുകയും ചെയ്തു.

Tags: Stock market
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies