ലക്ഷ്യം സ്ത്രീ സുരക്ഷയും ശാക്തീകരണവും; രാജ്യവ്യപകമായി സൈക്കിൾ യാത്രയുമായി 24-കാരി ;ആശംസയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യം സ്ത്രീ സുരക്ഷയും ശാക്തീകരണവും; രാജ്യവ്യപകമായി സൈക്കിൾ യാത്രയുമായി 24-കാരി ;ആശംസയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 09:56 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീ സുരക്ഷയ്‌ക്കും സ്ത്രീ ശാക്തീകരണവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒരു യുവതിയുടെ സൈക്കിൾ യാത്ര. രാജ്യവ്യാപകമായി സൈക്കിൾ യാത്ര നടത്തുകയാണ് മദ്ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലക്കാരിയായ ആശാ മാളവ്യ.

മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ നിന്ന് 2022 നവംബറിലാണ് 24-കാരി തന്റെ സൈക്കിൾ യാത്ര ആരംഭിച്ചത്. 2023 ഓഗസ്റ്റ് 15-ന് സ്വതന്ത്രദിനപുലരിയിൽ രാജ്യതലസ്ഥാനത്താകും യാത്ര അവസാനിക്കുക. 28 സംസ്ഥാനങ്ങളിലായി ഏകദേശം 25,000 കിലോമീറ്ററാകും ഈ കുട്ടി ഒറ്റയ്‌ക്ക് സഞ്ചരിക്കുക. ഇതുവരെ ആശാ 23 സംസ്ഥാനങ്ങളിലായി 19,700 കിലോമീറ്റർ ദൂരം സഞ്ചരിച്ച് കഴിഞ്ഞു.

ആശയുടെ സഞ്ചാരപാതയിലെ 24-ാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഈ ധീരവനിതയെ ആദരിക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലാണ് ആശയ്‌ക്ക് സ്വീകരണം നൽകിയത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നടത്തുന്ന യാത്ര ഏറെ പ്രശംസനീയമാണെന്നും ആശംസകൾ നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷ്യം നേടാനുള്ള നിശ്ചയദാർഢ്യമുള്ള ഒരാൾ അദ്ധ്വാനിച്ചാൽ തീർച്ചയായും വിജയം നേടുമെന്നും ആശ മാളവ്യയ്‌ക്ക് വിജയവും ശോഭനമായ ഭാവിയും ആശംസിക്കുന്നു- പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

Tags: Pushkar Singh DhamiUttarakhand CM
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies