ഇന്ത്യ ഇവിടെ വരാതെ പാകിസ്താൻ അങ്ങോട്ട് പോകില്ല...! ലോകകപ്പിലും ഹൈബ്രിഡ് മോഡൽ മതിയെന്ന് പാക് കായിക മന്ത്രി; വിശ്വപോരാട്ടത്തിൽ ചിരവൈരികൾ എത്തുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ ഇവിടെ വരാതെ പാകിസ്താൻ അങ്ങോട്ട് പോകില്ല…! ലോകകപ്പിലും ഹൈബ്രിഡ് മോഡൽ മതിയെന്ന് പാക് കായിക മന്ത്രി; വിശ്വപോരാട്ടത്തിൽ ചിരവൈരികൾ എത്തുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 05:37 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താന്റെ പങ്കാളിത്തത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പ്രതികരണവുമായി പാകിസ്താൻ കായിക മന്ത്രി ഇഹ്‌സാൻ മസാരി രംഗത്തെത്തി. ‘ഇന്ത്യ ഏഷ്യാകപ്പിനായി ഹൈബ്രിഡ് മോഡൽ ആവശ്യപ്പെടുകയും നിക്ഷ്പക്ഷ വേദിയിൽ മാത്രമേ മത്സരിക്കൂവെന്നും പറഞ്ഞിരുന്നു. അതുപോലെ പാകിസ്താൻ ടീം ലോകകപ്പിന് ഹൈബ്രിഡ് മോഡൽ ആവശ്യപ്പെടുന്നു. നിക്ഷ്പക്ഷ വേദിയിൽ മാത്രമേ തങ്ങൾക്കും കളിക്കാനാകൂ.

പാകിസ്താന്റെ ചെസ്,ഹോക്കി ടീമുകൾ ഇന്ത്യയിൽ പോയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് അവർ ഇവിടെ വരാൻ തയ്യാറാകുന്നില്ല. ക്രിക്കറ്റ് ബോർഡ് പാകിസ്താൻ കായിക വകുപ്പിന് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.ക്രിക്കറ്റ് ബോർഡ് പാകിസ്താൻ കായിക വകുപ്പിന് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ലോകകപ്പിലെ പാകിസ്താന്റെ പങ്കാളിത്തം പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് കായിക മന്ത്രിയുടെ പ്രസ്താവന. വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയാണ് സമിതി അദ്ധ്യക്ഷൻ. ഇന്ത്യ-പാക് നയതന്ത്ര സാഹചര്യവും കായികബന്ധവും വിലയിരുത്തി സമിതി പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് റിപ്പോർട്ട് നൽകും.

ടീം കളിക്കുന്ന വേദികളിലെ സുരക്ഷ വിലയിരുത്താൻ ലോകകപ്പിനു മുൻപ് ഇന്ത്യയിലേക്കു സംഘത്തെ അയയ്‌ക്കുമെന്ന് പാക്കിസ്താൻ അറിയിച്ചിരുന്നു.ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ കളിക്കണോയെന്നു തീരുമാനിക്കാൻ ഉന്നതതല സമിതിയെ നിയമിച്ച പാക്ക് സർക്കാരിനെതിരെ പിസിബി മുൻ ചെയർമാൻ ഖാലിദ് മഹ്മൂദ് രംഗത്തെത്തി. സർക്കാരിന്റേത് യുക്തിക്കു നിരക്കാത്ത തീരുമാനമാണെന്ന് ഖാലിദ് മഹ്മൂദ് തുറന്നടിച്ചു. കമ്മിറ്റിയിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽനിന്ന് ആരെയും ഉൾപ്പെടുത്താത്തതിനെയും മുൻ ചെയർമാൻ ചോദ്യം ചെയ്തു. ഏഷ്യാകപ്പും പാകിസ്താൻ ലോകകപ്പ് കളിക്കുന്ന കാര്യവും ബന്ധപ്പെടുത്തേണ്ട സമയമല്ല ഇതെന്നാണ് ഖാലിദ് മഹ്മൂദിന്റെ നിലപാട്.

Tags: SpeaksaboutPakistanMINISTERodiparticipation
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies