ബലാത്സംഗം ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ല; ഗർഭച്ഛിദ്രം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം; ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബലാത്സംഗം ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ല; ഗർഭച്ഛിദ്രം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം; ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 01:17 pm IST
Facebook
Twitter
WhatsAppTelegram

അലഹബാദ്: ബലാത്സംഗം ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക പീഡനത്തിനരയായി ഗർഭിണിയായ 12-കാരിയുടെ ഗർഭച്ഛിദ്രത്തിനുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ഭ്രൂണത്തിന് 25 ആഴ്ച വളർച്ചയെത്തിയെന്ന് ഹർജിയിൽ പറയുന്നു. ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, പ്രശാന്ത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ലൈംഗികമായി പീഡിപ്പിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ലെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു. ലൈംഗിക അതിക്രമ കേസുകളിൽ ഒരു സ്ത്രീയെ ഗർഭച്ഛിദ്രത്തിന് നിഷേധിച്ച് മാതൃത്വത്തിന്റെ ഉത്തരവാദിത്തം അവളിൽ കുത്തി നിറയ്‌ക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും മനുഷ്യാവകാശത്തെയും ഹനിക്കുന്നതിന് തുല്യമാകും. അമ്മ ആകുന്നത് ഒരു സ്ത്രീയുടെ ഇഷ്ടമാണെന്നും അതെ അല്ലെങ്കിൽ അല്ല എന്ന പറയാനുള്ള സ്വാതന്ത്ര്യം സ്ത്രീയ്‌ക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. 25 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനുള്ള അനുമതിക്കായി അമ്മയുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചതായിരുന്നു 12 വയസുകാരി.

ബധിരയും മൂകയുമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി. കുട്ടിയെ അയൽവാസി പലതവണ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും വിധേയയാക്കിയിട്ടുണ്ടെന്നാണ് പരാതി. സംസാരിക്കാൻ കഴിയാത്തതിനാൽ കുട്ടിയ്‌ക്ക് പീഡനത്തിരയായ വിവരം ആരോടും പറയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആംഗ്യഭാഷയുടെ സഹായത്തോടെയായിരുന്നു പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചത്. പിന്നാലെ പോക്‌സോ വകുപ്പ് പ്രകാരം മാതാവ് പോലീസിൽ പരാതിപ്പെട്ടു. കഴിഞ്ഞ ജൂൺ മാസത്തിലാണ് കുട്ടി 23 ആഴ്ച ഗർഭിണിയാണെന്ന വിവരമറിയുന്നത്. മെഡിക്കൽ ബോർഡിനെ സമീപിച്ചപ്പോൾ ഗർഭച്ഛിദ്രത്തിനുള്ള കാലയളവായ 24 ആഴ്ച പിന്നിട്ടിരുന്നു. ഇതോടെയാണ് മാതാവും ഇരയായ കുട്ടിയും ഹൈക്കോടതിയെ സമീപിച്ചത്.

Tags: Allahabad high court
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies