ബെംഗളൂരുവിൽ ഭീകരാക്രമണ പദ്ധതി; അറസ്റ്റിലായ പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തത് ഗ്രനേഡുകളും തോക്കുകളും; വിശദാംശങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പോലീസ്
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ബെംഗളൂരുവിൽ ഭീകരാക്രമണ പദ്ധതി; അറസ്റ്റിലായ പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തത് ഗ്രനേഡുകളും തോക്കുകളും; വിശദാംശങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പോലീസ്

Janam Web Desk by Janam Web Desk
Jul 19, 2023, 01:38 pm IST
A A
FacebookTwitterWhatsAppTelegram

ബെംഗളൂരുവിൽ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അറസ്റ്റിലായ അഞ്ച് ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. സൈദ് സുഹേൽ, ഉമർ, ജാനിദ്, മുദസിർ, സാഹിദ് എന്നിവരാണ് അറസ്റ്റിലായ അഞ്ച് പേർ. ഇവർ എല്ലാവരും 25-നും 35നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികൾ ബെംഗളൂരുവിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയ അന്വേഷണ സംഘം ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. നാല് വാക്കി-ടോക്കികൾ, ഏഴ് പിസ്റ്റലുകൾ, 42 ബുള്ളറ്റുകൾ, രണ്ട് കത്തികൾ, രണ്ട് സാറ്റലൈറ്റ് ഫോണുകൾ, നാല് ഗ്രനേഡുകൾ തുടങ്ങിയവ അഞ്ച് പേരിൽ നിന്നായി അന്വേഷണ സംഘം കണ്ടെടുത്തു. ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

4 walkie-talkies, 7 country-made pistols, 42 live bullets, 2 daggers, 2 satellite phones and 4 grenades recovered from the 5 suspected terrorists arrested by Central Crime Branch (CCB), Karnataka. https://t.co/qqDJb06lOw pic.twitter.com/HTOMHXmkof

— ANI (@ANI) July 19, 2023

“>

അഞ്ച് പേരും 2017ൽ നടന്ന കൊലപാതകക്കേസിലെ പ്രതികളാണ്. ഇവർ കൂടാതെ മറ്റ് 16 പേരും കൊലക്കേസിൽ പ്രതികളായിരുന്നു. തുടർന്ന പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഇവർ 18 മാസം തടവിൽ കഴിഞ്ഞു. ഇതിനിടെയാണ് 2008ലെ സ്‌ഫോടന കേസ് പ്രതിയായിരുന്ന ടി. നസീറുമായി യുവാക്കൾ പരിചയത്തിലാകുന്നത്. ഭീകരപ്രവർത്തനത്തിലേക്ക് യുവാക്കളെ ആകർഷിച്ചത് നസീറായിരുന്നുവെന്നാണ് വിവരം. ഇതിനായി വിദേശത്തുള്ള ചിലരുമായി ബന്ധപ്പെടാൻ പ്രതികൾക്ക് അവസരമൊരുക്കി നൽകിയതും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ട ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിക്കാൻ സഹായിച്ചതും നസീറായിരുന്നു.

ബെംഗളൂരുവിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകപര സംഘത്തിലെ മുഖ്യസൂത്രധാരൻ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. അഞ്ച് പേർ പോലീസിന്റെ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് ധനസമാഹരണം നടത്തി സ്‌ഫോടക വസ്തുക്കൾ പ്രതികൾക്ക് എത്തിച്ചുനൽകിയത് ഇയാളാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. നിലവിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags: PoliceArrestTerror Attackbengaluru
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജസ്റ്റിൻ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നു; കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഇലോൺ മസ്‌ക്

ജസ്റ്റിൻ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നു; കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഇലോൺ മസ്‌ക്

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; രണ്ടാമത്തെ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും: വഡോദരയിലേക്ക് ഇനി 10 മണിക്കൂര്‍ മാത്രം

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; രണ്ടാമത്തെ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും: വഡോദരയിലേക്ക് ഇനി 10 മണിക്കൂര്‍ മാത്രം

ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് അഫ്ഗാൻ ന്യൂനപക്ഷ കൗൺസിൽ

ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് അഫ്ഗാൻ ന്യൂനപക്ഷ കൗൺസിൽ

അകലം കൂടും തോറും റണ്‍സും കൂടണം…! 90 മീറ്ററിന് 8 റണ്‍സ് 100 മീറിന് 10 റണ്‍സ്; ഹിറ്റ്മാന്‍ രോഹിത്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം

അകലം കൂടും തോറും റണ്‍സും കൂടണം…! 90 മീറ്ററിന് 8 റണ്‍സ് 100 മീറിന് 10 റണ്‍സ്; ഹിറ്റ്മാന്‍ രോഹിത്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം

മുൻ‌കൂർ ജാമ്യം വേണമെങ്കിൽ മഹാത്മാഗാന്ധി, കാമരാജ്, ഡോ. കലാം എന്നിവരെ കുറിച്ച് കുറിപ്പുകൾ എഴുതി സമർപ്പിക്കാനും മുൻപ് പഠിച്ച സ്‌കൂളിലെ ക്ലാസ് മുറികൾ വൃത്തിയാക്കാനും നാല് യുവാക്കൾക്ക് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം

പി.ടി ഉഷയുടെ റെക്കോർഡ് ഭേദിച്ച് വിത്യ; ചരിത്രനേട്ടവുമായി 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ

പി.ടി ഉഷയുടെ റെക്കോർഡ് ഭേദിച്ച് വിത്യ; ചരിത്രനേട്ടവുമായി 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ

Load More

Latest News

പൈലിംഗിനിടെ ഭൂമിക്കടിയിൽ നിന്നും പുറത്ത് വന്നത് തിളച്ച വെള്ളം; ആശങ്കയിലായി നാട്ടുകാർ, പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തിയതിങ്ങനെ

പൈലിംഗിനിടെ ഭൂമിക്കടിയിൽ നിന്നും പുറത്ത് വന്നത് തിളച്ച വെള്ളം; ആശങ്കയിലായി നാട്ടുകാർ, പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തിയതിങ്ങനെ

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

125 വർഷം പഴക്കമുള്ള ക്ഷേത്രം; ഇലന്തൂരിലെ മധുമല മൂലസ്ഥാനം ക്ഷേത്രം അടിച്ച് തകർത്ത നിലയിൽ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി ഹിന്ദു ഐക്യവേദി

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ 

കരുവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എം.കെ. കണ്ണനെ വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് അയച്ച് ഇഡി

ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണം…! ആവശ്യവുമായി ഗ്രീഷ്മയും കൂട്ടുപ്രതികളും സുപ്രീം കോടതിയിൽ

ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണം…! ആവശ്യവുമായി ഗ്രീഷ്മയും കൂട്ടുപ്രതികളും സുപ്രീം കോടതിയിൽ

രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുങ്ങും! റോഡ് ഗതാഗതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ പുതിയ എക്‌സപ്രസ് വേ; യുഇആർ-2 ഉടനെന്ന് നിതിൻ ഗഡ്കരി

രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുങ്ങും! റോഡ് ഗതാഗതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ പുതിയ എക്‌സപ്രസ് വേ; യുഇആർ-2 ഉടനെന്ന് നിതിൻ ഗഡ്കരി

‘കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലരുടെ മനോനില തെറ്റുന്നു’; ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി

‘കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലരുടെ മനോനില തെറ്റുന്നു’; ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി

ഷാനു കൊലക്കേസ് പ്രതി അബ്ദുൾ റഷീദ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

ഷാനു കൊലക്കേസ് പ്രതി അബ്ദുൾ റഷീദ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies