600 വിക്കറ്റ് ക്ലബിൽ കയറുന്ന രണ്ടാം പേസർ; ചരിത്രം കുറിച്ച് തിരിച്ചുവരവുകളുടെ അമരക്കാരൻ സ്റ്റുവർട്ട് ബ്രോഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

600 വിക്കറ്റ് ക്ലബിൽ കയറുന്ന രണ്ടാം പേസർ; ചരിത്രം കുറിച്ച് തിരിച്ചുവരവുകളുടെ അമരക്കാരൻ സ്റ്റുവർട്ട് ബ്രോഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 01:00 pm IST
FacebookTwitterWhatsAppTelegram

മാഞ്ചെസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് വീഴ്‌ത്തുന്ന രണ്ടാമത്തെ പേസ് ബൗളർ എന്ന റെക്കോഡ് സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്. ഓസ്ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഇംഗ്ലണ്ട് താരം ചരിത്രത്തിലിടംപിടിച്ചത്.

ട്രാവിസ് ഹെഡിനെ 48 റൺസിന് പുറത്താക്കിയാണ് ബ്രോഡ് 600 വിക്കറ്റ് ക്ലബ്ബിലിടം നേടിയത്. ടെസ്റ്റിൽ ആദ്യമായി ഈ നേട്ടം കുറിച്ച പേസർ ബ്രോഡിന്റെ സഹതാരമായ ജെയിംസ് ആൻഡേഴ്സണാണ്. ആൻഡേഴ്സണെ സാക്ഷിയാക്കി 600 വിക്കറ്റ് നേടിയ ബ്രോഡ് തന്റെ 149-ാം ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിനുമുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് വീഴ്‌ത്തിയത് മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ, അനിൽ കുംബ്ലെ എന്നിവരാണ്. ഓസ്ട്രേലിയയ്‌ക്കെതിരേ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരമെന്ന ഇയാൻ ബോതത്തിന്റെ പേരിലുളള റെക്കോഡും ഇന്നലെ വിക്കറ്റെടുത്തതോടെ ബ്രോഡ് തകർത്തു. ഇതോടെ ഓസ്ട്രേലിയയ്‌ക്കെതിരായ ബ്രോഡിന്റെ വിക്കറ്റ് നേട്ടം 149 ആയി.

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തിട്ടുണ്ട്. 23 റൺസുമായി മിച്ചൽ സ്റ്റാർക്കും ഒരു റണ്ണുമായി പാറ്റ് കമ്മിൻസും പുറത്താവാതെ നിൽക്കുന്നു. മാർനസ് ലബൂഷെയ്ൻ (51), മിച്ചൽ മാർഷ് (51), ട്രാവിസ് ഹെഡ് (48), സ്റ്റീവ് സ്മിത്ത് (41) എന്നിവരുടെ മികവിലാണ് ഓസീസ് ഭേദപ്പെട്ട സ്‌കോർ ആദ്യ ദിനം നേടിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലുവിക്കറ്റെടുത്തപ്പോൾ ബ്രോഡ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മോയിൻ അലി, മാർക്ക് വുഡ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Tags: australiaenglandashes testSTUART BROAD
ShareTweetSendShare

More News from this section

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies