ആദായ നികുതി റിട്ടേൺ ഫയൽ സമർപ്പിച്ചില്ലേ?കാത്തിരിക്കുന്നത് ആയിരങ്ങൾ പിഴ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദായ നികുതി റിട്ടേൺ ഫയൽ സമർപ്പിച്ചില്ലേ?കാത്തിരിക്കുന്നത് ആയിരങ്ങൾ പിഴ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 02:25 pm IST
FacebookTwitterWhatsAppTelegram

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി തീരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. 2022-23 സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്യാൻ നിലവിൽ രണ്ട് നികുതി സ്മീകളാണുള്ളത്. നികുതിദായകന്റെ സാമ്പത്തിക ആവശ്യങ്ങൾ അനുസരിച്ച് പഴയ നികുതി ഘടനയോ, പുതിയ നികുതി സ്‌കീം പ്രകാരമോ റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്.

നിലവിൽ വ്യത്യസ്ത ഐടിആർ ഫോമുകൾ ആദായനികുതി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്, ഐടിആർ വൺ, ഐടിആർടു, ഐടിആർ ത്രീ, ഐടിആർ ഫോർ എന്നിങ്ങനെ നാല് ഫോമുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വരുമാനം അനുസരിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ ഉപയോഗിക്കേണ്ട ഫോമുകളിലും വ്യത്യാസം വരും. വ്യക്തിവിവരങ്ങൾ, നികുതി കണക്കുകൾ, നിക്ഷേപം, വരുമാന രേഖകൾ തുടങ്ങിയവയാണ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ സമർപ്പിക്കേണ്ടത്. പാൻ കാർഡ്,ആധാർ കാർഡ് എന്നിവയും ഫയൽ റിട്ടേൺ ചെയ്യാൻ ആവശ്യമാണ്.

സമയമിങ്ങ് അടുത്തു! ഇതുവരെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലേ? പിന്നാലെ പണി വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം …

ഫയൽ സമർപ്പിക്കുന്നതിന് മുൻപായി കണക്കുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ജൂലൈ 31 വരെയാണ് ഇതിനുള്ള സമയപരിധി. ഇതിന് മുൻപായി ചെയ്തില്ലെങ്കിൽ ഓഗസ്റ്റ് ഒന്ന് മുതൽ നികുതി അടയ്‌ക്കണം. അഞ്ച് ലക്ഷത്തിൽ താഴെയാണ് വാർഷിക വരുമാനമെങ്കിൽ ഓഗസ്റ്റ് ഒന്നിന് ശേഷം റിട്ടേൺ ഫയൽ ചെയ്യുന്നവരിൽ നിന്ന് ആയിരം രൂപ പിഴ ഇനത്തിൽ ഈടാക്കും. അഞ്ച് ലക്ഷത്തിലധികമാണ് വരുമാനമെങ്കിൽ 5,000 രൂപ പിഴ അടയ്‌ക്കണം.

Tags: fineSUBIncome Tax Return
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies