ഗേറ്റ് തുറന്നതിന് പിന്നാലെ പുറത്തുചാടി വളർത്തുനായ; കാവൽ നിന്ന ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യവുമായി ജഡ്ജി; പിന്നീട് സംഭവിച്ചത്!
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗേറ്റ് തുറന്നതിന് പിന്നാലെ പുറത്തുചാടി വളർത്തുനായ; കാവൽ നിന്ന ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യവുമായി ജഡ്ജി; പിന്നീട് സംഭവിച്ചത്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 02:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗേറ്റ് തുറന്നിട്ടപ്പോൾ വളർത്തുനായ പുറത്തുപോയ സംഭവത്തിൽ സുരക്ഷാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി. ജഡ്ജിയായിരുന്ന ഗൗരംഗ് കാന്താണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസിന് കത്തയച്ചത്. എന്നാൽ അദ്ദേഹം തന്നെ നടപടി സ്വീകരിക്കണ്ടെന്നും പിന്നീട് പറഞ്ഞതായി പോലീസ് അറിയിച്ചു.

ജഡ്ജി താമസിക്കുന്ന ബംഗ്ലാവിന്റെ ഗേറ്റ് ഉദ്യോഗസ്ഥർ പൂട്ടാത്തതിനെ തുടർന്നാണ് വളർത്തുനായ പുറത്തിറങ്ങിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഒരുപാട് വേദനയോടെയാണ് താൻ കത്തെഴുതുന്നതെന്നും ഔദ്യോഗിക ബെംഗ്ലാവിൽ സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ കുറവ് മൂലം തനിക്ക് അരുമയായ വളർത്തുമൃഗത്തെ നഷ്ടമായെന്ന് അദ്ദേഹം സമർപ്പിച്ച പരാതിയിൽ പറയുന്നു. ഗേറ്റ് പൂട്ടിയിടാൻ സുരക്ഷാ ജീവനക്കാരോട് പറഞ്ഞെങ്കിലും നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അവർ വീഴ്ച വരുത്തി. ഇത്തരത്തിലുള്ള കർത്തവ്യ ലംഘനത്തിനും ശ്രദ്ധ കുറവിനുമെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ അശ്രദ്ധ തന്റെ വസതിയിൽ അനിഷ്ട സംഭവങ്ങൾക്ക് കാരണമായേക്കും. എന്റെ സുരക്ഷയെ കുറിച്ച് എനിക്ക് ഭയമുണ്ട്. അതിനാൽ അവരെ ഉടൻ സസ്‌പെൻഡ് ചെയ്ത് സംഭവം അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് അദ്ദേഹം ഡൽഹി പോലീസിന് സമർപ്പിച്ച പരാതിയിൽ പറയുന്നത്. എന്നാൽ പിന്നീട് ജഡ്ജി തന്നെ നടപടികളൊന്നും തന്നെ വേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു.

Tags: delhi policeLetterSUB
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies