യൂണിഫോം സിവിൽ കോഡ് ആവശ്യം; ഇന്ത്യയിലെ മുസ്ലീങ്ങൾ ഭയത്തോടെയല്ല ജീവിക്കുന്നത്: പാക് വംശജനായ രാഷ്ട്രീയ വിദഗ്ധൻ ഇഷ്തിയാഖ് അഹമ്മദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂണിഫോം സിവിൽ കോഡ് ആവശ്യം; ഇന്ത്യയിലെ മുസ്ലീങ്ങൾ ഭയത്തോടെയല്ല ജീവിക്കുന്നത്: പാക് വംശജനായ രാഷ്‌ട്രീയ വിദഗ്ധൻ ഇഷ്തിയാഖ് അഹമ്മദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 04:05 pm IST
FacebookTwitterWhatsAppTelegram

ഡൽ​ഹി: ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് രാഷ്‌ട്രീയ വിദഗ്ധനും പാകിസ്താൻ വംശജനും എഴുത്തുകാരനുമായ ഇഷ്തിയാക് അഹമ്മദ്. ഇന്ത്യയിലെ മുസ്ലീങ്ങൾ സുരക്ഷിതമാണെന്നും അവർക്ക് ഭൂരിപക്ഷ സമുദായത്തിന്റെ ഭാ​ഗത്തു നിന്ന് യാതൊരു തരത്തിലുമുള്ള ഭീഷണികളും നേരിടേണ്ടി വരുന്നില്ലെന്നും സിഎൻഎൻഎൻ-ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇഷ്തിയാക് അഹമ്മദ് വ്യക്തമാക്കി. സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് എമെരിറ്റസ് പ്രൊഫസർ കൂടിയാണ് അദ്ദേഹം.

‘യൂണിഫോം സിവിൽ കോഡിൽ(യുസിസി) ശക്തമായ വിശ്വാസമുള്ളയാളാണ് ഞാൻ. മുസ്ലീം സ്ത്രീകളോട് വിവേചനം കാണിക്കരുത്. പൊതുവായ ക്രിമിനൽ നിയമങ്ങൾ ഉണ്ടെങ്കിൽ, പൊതു സിവിൽ നിയമങ്ങളും ഉണ്ടാകണം. അത് നടപ്പാക്കാതിരിക്കാൻ ഒരു കാരണവുമില്ല. ഞാൻ അതിനെ പൊതു പൗര കോഡ് എന്ന് വിളിക്കുന്നു. യുസിസി എന്നാൽ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു നിയമം എന്നാണ് അർത്ഥമാക്കുന്നത്. പ്രത്യേക സമുദായങ്ങൾക്ക് പ്രത്യേക നിയമങ്ങൾ എന്ന ഇരട്ട സമ്പ്രദായം ഒരു രാജ്യത്ത് ശരിയല്ല’.

പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ആദർശങ്ങളെക്കുറിച്ചും ഇഷ്തിയാക് അഹമ്മദ് പറഞ്ഞു. ‘ജിന്ന ഒരിക്കലും ഒരു മതേതര മുസ്ലീം ജനാധിപത്യം ആഗ്രഹിച്ചിരുന്നില്ല. പാകിസ്താനെ ഒരു വംശീയ-മത രാഷ്‌ട്രമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അദ്ദേഹത്തിന്റെ വിവിധ പുസ്തകങ്ങൾ നോക്കി വിശകലനം ചെയ്തിട്ടാണ് ഞാനിത് പറയുന്നത്. ഇന്ത്യയിൽ തങ്ങിനിൽക്കുന്ന മുസ്ലീങ്ങൾ പാകിസ്താനിലേക്ക് ഓടിക്കയറി രാജ്യത്തെ കീഴടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരേയൊരു ഭയം’- എന്നും ഇഷ്തിയാക് അഹമ്മദ് അദ്ദേഹം പറഞ്ഞു.

Tags: muslimsuniform civil codeIndia
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies