അഞ്ചു വയസുകാരിയുടെ അതിക്രൂരമായ കൊലപാതകം; മലയാളികള്‍ക്ക് അപമാനകരമായ സാഹചര്യം: എ.എന്‍.രാധാകൃഷ്ണന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഞ്ചു വയസുകാരിയുടെ അതിക്രൂരമായ കൊലപാതകം; മലയാളികള്‍ക്ക് അപമാനകരമായ സാഹചര്യം: എ.എന്‍.രാധാകൃഷ്ണന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 03:22 pm IST
an radhakrishnan

an radhakrishnan

FacebookTwitterWhatsAppTelegram

എറണാകുളം: അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍. മലയാളികള്‍ക്ക് അപമാനകരമായ സാഹചര്യമാണിതെന്ന് എ.എന്‍.രാധാകൃഷ്ണന്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

കേരളത്തിൽ മയക്കു മരുന്നുൾപ്പെടെ ലഹരി ഉപഭോഗം വ്യാപകമായി വരികയാണ്. സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വിഷയത്തിൽ ജാ​ഗ്രതയോടെ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പൊതുസമൂഹത്തിന് അം​ഗീകരിക്കാൻ കഴിയാത്ത കാര്യമാണ് നടക്കുന്നതെന്നും ജാതി മത രാഷ്‌ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് ഇത്തരത്തിലുള്ള സാമൂഹ്യ വിപത്തുമായി പോരാടി മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം ആലുവയിൽ ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അഫ്സാസാക്കിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഫ്സാക്കിനെതിരെ ചുമത്തിയിട്ടുള്ളത് കൊലപാതകവും പോക്സോയും അടക്കം 9 വകുപ്പുകളാണ്. ഇതേസമയം അന്വേഷണ സംഘം പ്രതിയുടെ വിവരശേഖരണത്തിനായി ബീഹാറിലേക്ക് പുറപ്പെടും.

കഴിഞ്ഞ വെള്ളിയാഴ്‌ച്ച വൈകിട്ട് 5നും 5.30രയ്‌ക്കും ഇടയിൽ ആലുവ മാർക്കറ്റിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ആലുവയിൽ നിന്നും തട്ടികൊണ്ടു വന്ന കുട്ടിയെ അതിക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയും ബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്ത പ്രതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നു എന്ന റിമാൻഡ് റിപ്പോർട്ടോടെയാണ് അഫ്സാക്കിനെ പോലീസ് മജിസ്ടേറ്റിന് മുന്നിൽ ഹാജരാക്കിയത്. നിലവിൽ അഫ്സാക്ക് തനിച്ചാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

എന്നാൽ പ്രതിയുടെ പേരോ മേൽവിലാസമോ പോലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ബിഹാർ സ്വദേശി എന്ന നിഗമനത്തിൽ ബിഹാറിലെ അരാലിയയിലേക്ക് 3 അംഗ പോലീസ് സം​ഘം ഇന്ന് പുറപ്പെടും. കേസ് ഇനി പരിഗണിക്കുക എറണാകുളം പോക്സോ കോടതി ആകും. പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പോക്സോ കോടതി ആകും തീരുമാനം എടുക്കുക. 7 ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: AN radhakrishnan
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies