ജൈമനമത സമ്മേളനത്തിൽ കടന്നുകയറി മുസ്ലീം യുവതിയുടെ തെറിവിളിയും അശ്ലീല പരാമർശവും; സമ്മേളനം അലോങ്കലപ്പെടുത്തി സന്യാസിയെ അക്രമിക്കാനും ശ്രമം, നടപടി വൈകിപ്പിച്ച് പോലീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജൈമനമത സമ്മേളനത്തിൽ കടന്നുകയറി മുസ്ലീം യുവതിയുടെ തെറിവിളിയും അശ്ലീല പരാമർശവും; സമ്മേളനം അലോങ്കലപ്പെടുത്തി സന്യാസിയെ അക്രമിക്കാനും ശ്രമം, നടപടി വൈകിപ്പിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 12:30 pm IST
FacebookTwitterWhatsAppTelegram

മദ്ധ്യപ്രദേശിൽ ജൈനമത സമ്മേളനത്തിൽ കടന്നുകയറി പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ച മുസ്ലീം യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് പ്രതിഷേധത്തിനൊടുവിൽ. കത്‌നി ജില്ലയിൽ ജൈൻ ബോർഡിംഗ് സ്‌കൂളിൽ ചാതുർമാസാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിലായിരുന്നു യുവതി കടന്നുകയറിയത്. ജൈന സന്യാസി ആസ്തിക് സാഗർ മഹാരാജ് ധർമ്മ സഭയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു യുവതി സമ്മേളന ഹാളിലേക്ക് ഇരച്ചെത്തി തെറിവിളി ആരംഭിച്ചത്.

സന്യാസിയോട് സ്‌റ്റേജിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് അശ്ലീല പരാമർശങ്ങൾ നടത്തി കൈയ്യേറ്റത്തിന് ശ്രമിച്ചതോടെ സമ്മേളനത്തിൽ പങ്കെടുത്തൊരു സ്ത്രീ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കാര്യങ്ങൾ ചോദിച്ച് ഇവരെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ തെറിവിളി നിർത്തിയില്ലെന്ന് മാത്രമല്ല, വീണ്ടും ബഹളം വച്ചു. പിന്നാലെ ഇവരെ പിടികൂടി പോലീസിന് കൈമാറിയെങ്കിലും പോലീസ് കേസെടുക്കാതെ നടപടി വൈകിപ്പിച്ചു.

പോലീസ് സ്‌റ്റേഷനിലെത്തിയിട്ടും യുവതി തെറിവിളി തുടർന്നു. നടപടി വൈകിയതോടെ ജൈനമതസ്ഥർ കോട്ടവാലി പോലീസ് സ്‌റ്റേഷൻ റോഡ് ഉപരോധിച്ച് നടപടി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുക്കാൻ ഉന്നതഉദ്യോഗസ്ഥർ തീരുമാനിച്ചത്.

 

The shocking incident took place at #Katni MP.
Where digamber #Jainmuni aastik sagarji Maharaj was giving pravachan peacefully, suddenly a Muslim lady entered the premises & started abusing him with some really bad language.
Said hum Muslim hai
“jhund ke jhund aayenge” and many… pic.twitter.com/ZOszOSXe34

— Jainism_jewells (@arpitjain__) August 2, 2023

“>

Tags: Womantothreatsmuslim
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies