മകളുടെ വസ്ത്രധാരണത്തെ വിമർശിച്ച് കോൺഗ്രസ് അനുഭാവി; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹിമന്ത ബിശ്വാ ശർമ്മ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകളുടെ വസ്ത്രധാരണത്തെ വിമർശിച്ച് കോൺഗ്രസ് അനുഭാവി; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹിമന്ത ബിശ്വാ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 08:09 pm IST
Facebook
Twitter
WhatsAppTelegram

കുടുംബചിത്രത്തിലെ മകളുടെ വസ്ത്രധാരണത്തെ വിമർശിച്ച കോൺഗ്രസ് അനുഭാവിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശർമ്മ. ഒരു കുടുംബ ചിത്രത്തിൽ നിന്നും നിങ്ങൾ ഇത്രയും കടുത്ത നിഗമനങ്ങളിൽ സ്വീകരിക്കുന്നത് എന്തിനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അസം മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിനാണ് വിമർശനമുണ്ടായത്. മക്കൾ വിദേശ വിദ്യാഭ്യാസം നേടി പശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചു നടക്കുകയാണ് അവരെ രാഷ്‌ട്രീയത്തിൽ ഇറക്കിയില്ലെന്നുമായിരുന്നു വിമർശനം. എന്നാൽ ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. നിങ്ങൾക്ക് ഇത്രമാത്രം നിരസം എന്തിനാണെന്നും ബിജെപിയിൽ ചുമതലകൾ നൽകുന്നത് നേതാക്കളുടെ മക്കളാണോ എന്ന് നോക്കിയല്ലന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തന്റെ മകന് ഇപ്പോൾ 22 വയസ്സുണ്ട്. അവൻ പഠിക്കുകയാണ്. അവന്റെ തീരുമാനം ശരിയല്ലെന്ന് പറയുന്നതെന്തിനാണ് എന്നും ബിജെപിയുടെ ചുതലകളിലോ മറ്റ് എതെങ്കിലും ഉത്തരവാദിത്വത്തിലോ എത്തുന്നതിന് കഠിനാധ്വാനവും അർപ്പണബോധവുമാണ് വേണ്ടത്. അല്ലാതെ നേതാവിന്റെ മക്കളാണോ എന്നുള്ളതല്ല അതിന്റെ മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കുട്ടികൾ എളുപ്പത്തിൽ ചുമതലകളിൽ എത്തരുത്. അത് രാജവംശത്തിന്റെ രീതിയാണ്. അതിനെ പ്രോത്സാഹിപ്പിക്കരുത്. തന്റെ മകന് അത്തരത്തിൽ എളുപ്പത്തിൽ ചുമതല ലഭിക്കരുത്, അവർ അത് നേടിയെടുക്കട്ടെ. അദ്ദേഹം പറഞ്ഞു.

‘ഇത് ആശ്ചര്യമാണ്. തന്റെ മകന് ഇപ്പോൾ 22 വയസ്സുണ്ട്, പഠിക്കുന്നു. ശരിയായ പ്രായത്തിൽ അവൻ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തില്ലെന്ന് കരുതുന്നത് അന്യായമാണ്. ബിജെപി ഐടി സെല്ലിലോ ഞങ്ങളുടെ പ്രത്യയശാസ്ത്ര കുടുംബത്തിലെ മറ്റേതെങ്കിലും സംഘടനയിലോ ചേരുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. അത് ഒരു നേതാവിന്റെ മകനാണോ മകളാണോ എന്നതല്ല മാനദണ്ഡം. ഞങ്ങളുടെ കുട്ടികൾക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള നിങ്ങളുടെ നിർദ്ദേശം രാജവംശത്തിന്റെ പിന്തുടർച്ചയിൽ നിങ്ങൾ വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന പ്രതീതിയാണ് നൽകുന്നത്. എന്റെ മകന് എളുപ്പത്തിൽ പ്രവേശനം നൽകരുത്. അവൻ അത് സമ്പാദിക്കട്ടെ.’

I find it surprising that you drew such drastic conclusions from just one family photograph.
My son is currently 22 years old and studying. It is unfair to assume that he will not make the right choices at right age. Joining the BJP IT cell or any other organization within our… https://t.co/pOODHX5U4n

— Himanta Biswa Sarma (@himantabiswa) August 3, 2023

“>

Tags: himanta biswa sharma
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies