തരംഗമായി റെഡ്മി 12 സീരീസ് സ്മാർട്ട്‌ഫോണുകൾ; ആദ്യ ദിനം വിറ്റവിച്ചത് 3 ലക്ഷം യൂണിറ്റുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തരംഗമായി റെഡ്മി 12 സീരീസ് സ്മാർട്ട്‌ഫോണുകൾ; ആദ്യ ദിനം വിറ്റവിച്ചത് 3 ലക്ഷം യൂണിറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

വളരെ കുറച്ച് കാലം കൊണ്ട് ജനപ്രീതി ആകർഷിച്ച ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ കമ്പനിയാണ് റെഡ്മി. അടുത്തിടെ കമ്പനി പുറത്തിറക്കിയ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണുകളായ റെഡ്മി 12 സീരീസുകളിലെ രണ്ട് വേരിയന്റുകളായ റെഡ്മി 12, റെഡ്മി 12 5ജി എന്നീ ഫോണുകൾ ഓഗസ്റ്റ് 4-നാണ് വിൽപ്പന നടത്തിയത്. ഒരു ദിവസം കൊണ്ട് 3 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നേട്ടമാണ് ഈ സ്മാർട്ട്‌ഫോണുകൾക്ക് നേടാൻ കഴിഞ്ഞത്. ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ടുകളായ രണ്ട് വേരിയന്റുകളുടെയും സവിശേഷതകൾ അറിയാം..

സവിശേഷതകൾ

5,000 എംഎഎച്ച് ബാറ്ററി, 6.79 ഇഞ്ച് FHD+ ഡിസ്‌പ്ലെയോടു കൂടി വരുന്ന റെഡ്മി 12 സീരീസിലെ രണ്ട് ഫോണുകളിലും 50 എംപിയുടെ പ്രൈമറി ക്യാമറയാണ് വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 2- 5ജി ചിപ്പ് സെറ്റുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റെഡ്മി 12- 5ജി.

വിലയും ലഭ്യതയും

മുകളിൽ സൂചിപ്പിച്ചതു പോലെ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ടുഫോണുകളായ റെഡ്മി 12- 5ജി സീരീസിൽ, 128 ജിബി സ്‌റ്റോറേജും 4 ജിബി റാമുമുള്ള വേരിയന്റിന് 10,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി 12 5ജിക്ക് 12,499 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,499 രൂപയുമാണ് വിലയായി വരുന്നത്. എംഐ.കോം, ഫ്‌ളിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഫോൺ ലഭ്യമാണ്. കൂടാതെ ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് റെഡ്മി 12- 5 ജി സ്മാർട്ട്‌ഫോണുകളുടെ 4 ജിബി ഡിവൈസ് വാങ്ങുമ്പോൾ 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടായി ലഭിക്കുന്നതാണ്.

Tags: smartphoneSUB
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies