ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കി; പാകിസ്താൻ ടീമിന് ഫിസിയോ തമിഴ്‌നാട്ടിൽ നിന്ന്; ദൈവദൂതനെന്ന് പാക് കോച്ച്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കി; പാകിസ്താൻ ടീമിന് ഫിസിയോ തമിഴ്‌നാട്ടിൽ നിന്ന്; ദൈവദൂതനെന്ന് പാക് കോച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 12:46 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ; ടീം ഫിസിയോ ഇല്ലാതെയെത്തിയ പാകിസ്താൻ ഹോക്കി ടീമിന് തമിഴ്‌നാട്ടിൽ നിന്ന് ഫിസിയോയെ ഏർപ്പാടാക്കി നൽകി സംഘാടകർ. ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റ് സംഘാടകരാണ് പാക്ക് ടീമിനെ സഹായിക്കാൻ ഫിസിയോയെ നൽകിയത്. ഫിസിയോയുടെ സേവനമില്ലാതെയാണ് പാക് ടീം ഇന്ത്യയിലെത്തിയത്. പിന്നീട് ഇവരുടെ അഭ്യർത്ഥനയെ തുടര്‍ന്നാണ് സൗകര്യമൊരുക്കിയത്.

ചെന്നൈ സ്വദേശി രാജ്കമൽ ടൂർണമെന്റിന്റെ തുടക്കം മുതൽ പാക് ടീമിനൊപ്പമുണ്ട്. 2016 മുതൽ തമിഴ്നാട് ഹോക്കി ടീം, ടിഎൻസിഎ ഫസ്റ്റ് ഡിവിഷൻ ക്രിക്കറ്റ് ടീമുകൾ, തമിഴ്‌നാട് പ്രിമിയർ ലീഗ് ക്രിക്കറ്റ് ടീമുകൾ എന്നിവർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവപരിചയവുമായാണ് രാജ്കമൽ പാക് ടീമിനൊപ്പം ചേർന്നത്.

ചീഫ് കോച്ച് ഷഹനാസ് ഷെയ്ഖിന്റെ അഭാവത്തിൽ പാക്കിസ്താൻ ടീമിനെ പരിശീലിപ്പിക്കുന്ന മുഹമ്മദ് സാഖ്ലെയ്ൻ രാജ്കമലിനെ ‘ദൈവദൂതൻ’ എന്നാണു വിശേഷിപ്പിക്കുന്നത്.

തമിഴ്‌നാട് പ്രീമിയർ ലീഗിൽ നെല്ലയ് റോയൽസ് കിംഗ്‌സിനൊപ്പം മൂന്ന് സീസണിലും രാജ് കമൽ ഫിസിയോ ആയി പ്രവർത്തിക്കുകയാണ്. ‘എനിക്ക് ആശയവിനിമയം ഒരു പ്രശ്‌നമല്ല, ഞാൻ ഇംഗ്ലീഷിൽ സംസാരിക്കും. പിന്നീട് ഞങ്ങൾ മൊഴിമാറ്റം നടത്തും. അവർ നന്നായി തന്നെയാണ് എന്നെ സ്വീകരിച്ചത്. ടീമിൽ നല്ല അന്തരീക്ഷവുമാണ്’.-രാജ് കമല്‍ പറഞ്ഞു

2016 മുതൽ രാജ്കമൽ സ്‌പോർട്‌സ് ഫിസിയോ ആണ്. ‘ഓഗസ്റ്റ് 9ന് ഇന്ത്യ പാകിസ്താനുമായി ഏറ്റമുട്ടുമ്പോൾ വേർതിരിവിന്റെ കാര്യമില്ല. ഞാൻ എപ്പോഴുമൊരു ഇന്ത്യനാണ്. ഞാൻ ചിന്തിക്കുന്നത് കളിക്കാരുടെ പരിക്കുകളെ കുറിച്ചാണ്’.-രാജ് കമല്‍ പറഞ്ഞു

 

Tags: PakistanhockeyIndianteamforthe
Share
Tweet
SendShare

More News from this section

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies