ഇന്ത്യയിൽ ബോംബ് സ്‌ഫോടനം നടത്തും; നരേന്ദ്രമോദിയെ വധിക്കും; ഭീഷണി മുഴക്കിയ ഹക്കീമിനെ തിരഞ്ഞ് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ബോംബ് സ്‌ഫോടനം നടത്തും; നരേന്ദ്രമോദിയെ വധിക്കും; ഭീഷണി മുഴക്കിയ ഹക്കീമിനെ തിരഞ്ഞ് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 04:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നും ഭീഷണി. സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ എം.എ ഹക്കിം എന്നയാൾക്കെതിരെ മഹാരാഷ്‌ട്ര പോലീസ് കേസെടുത്തു. പൂനെ സ്വദേശിയായ രാഹുൽ ദുധാവനാണ് ഭീഷണി സന്ദേശത്തെപ്പറ്റി പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയും പരാതി നൽകുകയും ചെയ്തത്.

‘ഞാൻ ഇന്ത്യയിൽ വലിയ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്യുകയാണ്. തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകും. ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യാനും നരേന്ദ്ര മോദിയെ വധിക്കാനുമാണ് എന്റെ ശ്രമം’-എന്നായിരുന്നു ഓഗസ്റ്റ് 6-ന് പ്രതി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഹക്കിമിനെതിരെ അലങ്കാർ പോലീസ് കേസെടുത്തു.

കമന്റ് വെബ്‌സൈറ്റിൽ പരസ്യമായി പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുഹൈൽ ശർമ്മ വ്യക്തമാക്കി. ഐപി വിലാസം ഇന്ത്യയ്‌ക്ക് പുറത്താണ്. വിഷയം ​ഗൗരവമായി തന്നെയാണ് അന്വേഷിക്കുന്നത്. പ്രതികൾക്കായുള്ള തിരച്ചിൽ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

 

Tags: Narendra ModiHinduismthreateningpm modi
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies