വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാൽ ജയം ഉറപ്പ്; അമേഠിയിൽ നിന്നാൽ രാഹുലും ജയിക്കും: സഞ്ജയ് റാവത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാൽ ജയം ഉറപ്പ്; അമേഠിയിൽ നിന്നാൽ രാഹുലും ജയിക്കും: സഞ്ജയ് റാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 12:50 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക വാരണാസിയിൽ മത്സരിച്ചാൽ  ജയം ഉറപ്പെന്ന്  ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. വാരാണസിക്കാർക്ക് പ്രിയങ്കയെ വേണം. അതിനാൽ അവർ മത്സരിച്ചാൽ ജയം ഉറപ്പാണ്. റായ്ബറേലി, വാരാണസി, അമേഠി എന്നിവിടങ്ങളിലെ പോരാട്ടം ബിജെപിക്ക് കടുത്തതാണ്. അമേഠിയിൽ നിന്നാൽ രാഹുലും ജയിക്കും – സഞ്ജയ് റാവത്ത് പറഞ്ഞു.

നേരത്തെ, തന്റെ ഭാര്യ ലോക്‌സഭയിലുണ്ടാകുമെന്നും പാർലമെന്റിലെത്താനുള്ള എല്ലാ യോഗ്യതകളും അവർക്കുണ്ടെന്നും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര പറഞ്ഞിരുന്നു. ഇതിനെ പിൻപറ്റിയാണ് സഞ്ജയ് റാവത്തിന്റെ പരാമർശം.

‘പ്രിയങ്ക ഉറപ്പായും ലോക്സഭയിൽ ഉണ്ടായിരിക്കണം. അതിനുള്ള എല്ലാ യോഗ്യതകളും അവൾക്കുണ്ട്. പാർലമെന്റിൽ അവൾ വളരെ നല്ലവളായിരിക്കും, അവൾ അവിടെയിരിക്കാൻ അർഹയാണ്. കോൺഗ്രസ് പാർട്ടി അവരെ അംഗീകരിക്കുമെന്നും അവർക്കായി നല്ല പദ്ധതി തയ്യാറാക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് റോബർട്ട് വദ്ര പറഞ്ഞത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിക്കതിരെ പ്രിയങ്ക  വാരാണസിയിൽ മത്സരിക്കുമെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. വൻ പരാജയം ഭയന്ന് അവർ പിൻമാറുകയായിരുന്നു. തുടർന്ന് കോൺഗ്രസ് പാർട്ടി അജയ് റായിയെ മത്സരിപ്പിക്കുകയായിരുന്നു. അന്ന് പ്രിയങ്ക തന്നെയാണ് തോൽവി പേടിച്ച് പിൻമാറിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ സമ്മതിച്ചിരുന്നു.

വദ്രയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ 2024ലെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്നും പറയപ്പെടുന്നു. പ്രിയങ്കയെ ജനറൽ സെക്രട്ടറിയായോ വർക്കിംഗ് പ്രസിഡന്റായോ നിയമിക്കുന്നതിനുള്ള സാധ്യത ഉൾപ്പെടെ നിരവധി അഭിപ്രായങ്ങളും പരിഗണിക്കുന്നുണ്ട്.

Tags: priyankaVaranasirahulpm modi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies