ത്രിവർണമണിഞ്ഞ് ലാൽ ചൗക്ക്; ചിത്രങ്ങളും വീഡിയോകളും വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിവർണമണിഞ്ഞ് ലാൽ ചൗക്ക്; ചിത്രങ്ങളും വീഡിയോകളും വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 11:56 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ത്രിവർണമണിഞ്ഞ് ശ്രീനഗറിന്റെ ഹൃദയമായ ലാൽ ചൗക്ക്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ചൗക്കിലെ ക്ലോക്ക് ടവറിൽ ത്രിവർണ പതാക സ്ഥാപിച്ചു. രാഷ്‌ട്ര വിരുദ്ധ പ്രതീകങ്ങൾ പ്രകാശപ്പെട്ടിരുന്ന കാശ്മീർ താഴ്വരയിലെ സുപ്രധാന കേന്ദ്രമായ ഈ കെട്ടിടം ഇത്തവണ സ്വാതന്ത്ര്യദിന വേളയിൽ ത്രിവർണമണിഞ്ഞാണ് പ്രകാശിക്കുന്നത്. സ്വാതന്ത്ര്യ ദിനാാഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ ലാൽ ചൗക്കിന്റെയും ക്ലോക്ക് ചവറിന്റെയും ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്.

#WATCH | Jammu and Kashmir: The National Flag flying high on Clock Tower at Lal Chowk in Srinagar pic.twitter.com/2Vgu0Mmn2b

— ANI (@ANI) August 14, 2023

വലിയ ആഘോഷത്തോടെയാണ് ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ കശ്മീരിൽ നടന്നത്. ശ്രീനഗറിൽ സംഘടിപ്പിച്ച തിരംഗ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായി. സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും തുടങ്ങി നിരവധിപോർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ലാൽ ചൗക്ക് ത്രിവർണമണിഞ്ഞത് ഓരോ ഭാരതീയനും അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്.

Let’s call it the After & Before! #Srinagar ##SrinagarSmartCity #LalChowk pic.twitter.com/3tzEVppWQK

— Athar Aamir Khan (@AtharAamirKhan) August 14, 2023

ശ്രീനഗറിൽ സംഘടിപ്പിച്ച തിരംഗ യാത്ര ഷെർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നിന്ന് ആരംഭിച്ച് ദാൽ തടാകത്തിന്റെ തീരത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിലാണ് സമാപിച്ചത്. ലെഫ്. ഗവർണർ മനോജ് സിൻഹയാണ് യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ന് ജമ്മു കശ്മീരിന്റെ ആകാശം ത്രിവർണ്ണ പതാകയാൽ തിളങ്ങുന്നു. ഇന്ന് കശ്മീരിലെ യുവാക്കൾ അവരുടെ കൈകളിൽ ത്രിവർണ്ണ പതാക വഹിക്കുകയാണ്. ജനങ്ങളുടെ ഹൃദയങ്ങളിൽ ആവേശം നിറയ്‌ക്കുകയും അവരെ ഒരുമിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നതായും ഗവർണർ പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

 

Tags: KashmirLal Chowk
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies