രാഹുൽജി വീണ്ടും അമേഠിയിൽ വരണം, മത്സരിക്കണം, ഇതാണ് ഞങ്ങളുടെ ആഗ്രഹം; ആവശ്യവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽജി വീണ്ടും അമേഠിയിൽ വരണം, മത്സരിക്കണം, ഇതാണ് ഞങ്ങളുടെ ആഗ്രഹം; ആവശ്യവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 11:05 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: 2024 ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ നിന്നും മത്സരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉത്തർപ്രദേശ് സംസ്ഥാന അദ്ധ്യക്ഷൻ. കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും രാഹുൽ അമേഠിയിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  രാഹുൽ വിജയിക്കുമെന്ന് തങ്ങൾക്ക് ഉറപ്പാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ് പറഞ്ഞു.

പ്രിയങ്ക വാദ്രയെ കോൺഗ്രസിന്റെ മുഖമാക്കി മാറ്റണമെന്നും അജയ് റായ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രിയങ്ക തിരഞ്ഞെടുപ്പിൽ മത്സരിക്കണം. ഇക്കാര്യങ്ങൾ നടന്നുകാണാൻ കോൺഗ്രസ് പ്രവർത്തകർ കാത്തിരിക്കുകയാണെന്നും തീരുമാനം എടുക്കേണ്ടത് നേതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത പ്രാവശ്യവും പ്രധാനമന്ത്രിക്കെതിരെ വാരണാസിയിൽ നിന്നും മത്സരിക്കുമോയെന്ന ചോദ്യത്തിന് ഐഎൻഡിഐഎ മുന്നണിയാണ് അത് yതീരുമാനിക്കേണ്ടതെന്നും അജയ് പറഞ്ഞു.

നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റായിരുന്നു അമേഠി. ആകെ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 13 ലും വിജയിച്ചത് കോൺഗ്രസ് ആയിരുന്നു. 1980 ൽ സഞ്ജയ് ആണ് നെഹ്‌റു കുടുംബത്തിൽ നിന്നും ആദ്യമായി അമേഠിയിൽ മത്സരിക്കുന്നത്. തുടർന്ന് 1981, 1984, 1989, 1991 വർഷങ്ങളിലായി രാജീവ് തുടർച്ചയായി നാലുവട്ടം മണ്ഡലത്തിൽ നിന്നും ജയിച്ചുകയറി. 1999 ൽ സോണിയ മത്സരിക്കാനായി തിരഞ്ഞെടുത്തതും അമേഠിയെയാണ്. സോണിയ റായ്ബറേലിയിലേക്ക് മണ്ഡലം മാറ്റിയപ്പോൾ രാഹുൽ 2004 ൽ അമേഠിയിലെത്തി. 2014 വരെ മൂന്നുവട്ടം ഈ മണ്ഡലത്തിൽ നിന്നാണ് രാഹുൽ ലോക്‌സഭയിൽ എത്തിയത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് രാഹുൽ അമേഠിയിൽ ഏറ്റുവാങ്ങിയത്. 2014 ൽ ഒരു ലക്ഷത്തിലധം ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ 2019ൽ 55,120 വോട്ടുകൾക്കാണ് കേന്ദ്രമന്ത്രി സമൃതി ഇറാനിയോട് തോറ്റത്.

 

Tags: CongressBJPrahulSmriti IraniNEHRU FAMILYinc
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies