സ്യൂട്ട്‌കേസില്‍ കങ്കാരു കുഞ്ഞിന്റെ ജഡം...! മറ്റ് പെട്ടികളില്‍ മൂര്‍ഖന്‍,പെരുമ്പാമ്പ് കുഞ്ഞുങ്ങളും ആമകളും; 234 വന്യമൃഗങ്ങളെ കടത്താന്‍ ശ്രമിച്ച തമിഴ്‌നാട്ടുകാരന്‍ പിടിയില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്യൂട്ട്‌കേസില്‍ കങ്കാരു കുഞ്ഞിന്റെ ജഡം…! മറ്റ് പെട്ടികളില്‍ മൂര്‍ഖന്‍,പെരുമ്പാമ്പ് കുഞ്ഞുങ്ങളും ആമകളും; 234 വന്യമൃഗങ്ങളെ കടത്താന്‍ ശ്രമിച്ച തമിഴ്‌നാട്ടുകാരന്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 12:24 pm IST
Facebook
Twitter
WhatsAppTelegram

വിദേശ രാജ്യങ്ങളില്‍ നിന്ന് വന്യമൃങ്ങളെ കടത്തിക്കൊണ്ടുവരുന്ന സംഭവങ്ങള്‍ പതിവാകുന്നതിനിടെ കടത്തിന് ശ്രമിച്ച തമിഴ്‌നാട് സ്വദേശിയായ ഒരാളെ ബെംഗളുരു വിമാനത്താവളത്തില്‍ സുരക്ഷാ സേന പിടികൂടി. തായ് എയര്‍ ഏഷ്യാ എഫ്ഡി 137 വിമാനത്തിലെത്തിയ യാത്രക്കാരനെയാണ് കെംപേഗൗഡ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.

234 വന്യമൃഗങ്ങളെയാണ് ഇയാള്‍ ബാങ്കേക്കില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് 32-കാരനായ ഇയാളെ പിടികൂടിയത്. കടത്തിക്കൊണ്ടുവരുന്നതിനിടെ സ്യൂട്ട്‌കേസില്‍ അടച്ചിരുന്ന കങ്കാരു കുഞ്ഞ് ചത്തുപോയിരുന്നു. ഇതിനൊപ്പം ചെറു ആമകളെയും മൂര്‍ഖനും പെരുമ്പാമ്പും അടക്കമുള്ളവയുടെ കുഞ്ഞുങ്ങളെയും ഉരഗങ്ങളെയും ഇയാള്‍ കടത്തിക്കൊണ്ടുവന്നു. വിലപിടിപ്പേറിയ വിവിധതരം മൃഗങ്ങളെയാണ് ഇയാള്‍ നാട്ടിലെത്തിച്ചത്.

കസ്റ്റംസാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാളെ പിടികൂടിയത്. ഗ്രീന്‍ചാനല്‍ വഴി പുറത്ത് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. വലിയ ട്രോളി ബാഗുകളിലാണ് കടത്തിന് ശ്രമിച്ചത്. പ്രതിവര്‍ഷം 15 ബില്യണ്‍ ഡോളറിന്റെ വന്യമൃഗ കടത്ത് നടക്കുന്നതായാണ് വിവരം.

In a tragic climax to a brutal wildlife smuggling incident at Bengaluru Airport, a baby Kangaroo died due to suffocation after a TN wildlife smuggler flew Joey inside a suitcase from Bangkok to @BLRAirport along with 233 reptiles including cobras, crocodiles, tortoises, lizards. pic.twitter.com/63x5ULc8HY

— Petlee Peter (@petleepeter) August 23, 2023

“>

 

 

Tags: smuggler234 Wild Animalstamil naduwildlifesmugglingarrested
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies