ഇന്ത്യ ലോകത്തിലെ സുപ്രധാന രാജ്യമെന്ന് അമേരിക്ക; യുഎസ് അംബാസിഡർ ഗാർസെറ്റിയോട് ബൈഡന്റെ വാക്കുകളിങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ലോകത്തിലെ സുപ്രധാന രാജ്യമെന്ന് അമേരിക്ക; യുഎസ് അംബാസിഡർ ഗാർസെറ്റിയോട് ബൈഡന്റെ വാക്കുകളിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 11:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; ലോകത്തിലെ പ്രധാന രാജ്യമാണ് ഇന്ത്യയെന്ന് അഭിപ്രായപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് അംബാസിഡർ എറിക് ഗാർസെറ്റിയാണ് ബൈഡന്‌റെ പരാമർശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യയുടെയും അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ ആദ്യമായിട്ടാകും ഒരു രാഷ്‌ട്രത്തലവൻ ഇത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഇന്ത്യയിലെത്തി സേവനമനുഷ്ടിക്കാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ യുഎസ് പ്രസിഡന്റ് പരാമർശിച്ച ഒരു കാര്യമുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യം ഇന്ത്യാണെന്നായിരുന്നു പ്രതികരണം. ഇതിന് മുമ്പ് ഒരു അമേരിക്കൻ ഭരണാധികാരിയും ഇതുപോലൊരു പരാമർശം നടത്തിയിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.” യുഎസ് അംബാസിഡർ പറഞ്ഞു. രാജ്യത്ത് നികുതിയൊടുക്കുന്നവരിൽ ആറ് ശതമാനവും ഇന്ത്യൻ അമേരിക്കൻ സമൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാരങ്ങൾക്കും, സാങ്കേതികവിദ്യകൾക്കും പരിധിയുണ്ടെന്നും ആ പരിധി ആകാശമാണെന്നും പറയാറുണ്ട്. എന്നാൽ ഇപ്പോൾ ആ പരിധിയും മറികടന്ന് ബഹിരാകാശം വരെ ഇന്ത്യയും അമേരിക്കയും കൈക്കോർത്ത് പ്രവർത്തിക്കുന്നു. ഇവിടെ അതിരുകളില്ലെന്നും ലോകത്തെ മുന്നോട്ട് നയിക്കുന്ന രണ്ട് ശക്തരായ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്നും ഗാർസെറ്റി പറഞ്ഞു.

ബുദ്ധമത പഠനത്തിനായി ഇന്ത്യയിലേക്ക് വരാനിരിക്കെയാണ് വിദ്യാർത്ഥി കൗൺസിലിലേക്ക് താൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇന്ത്യയിലേക്ക് പോവുകയെന്ന സ്വപ്‌നത്തെ അവിടെ കുഴിച്ചുമൂടേണ്ടി വന്നു. എന്നെങ്കിലും ആ സ്വപ്നത്തെ സാക്ഷാത്കരിക്കണമെന്ന് ഉറപ്പിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഇന്ന് ആ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞുവെന്നും ഇന്ത്യയിലെത്തിയ അനുഭവത്തെക്കുറിച്ച് ഗാർസെറ്റി പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുന്ന കാഴ്ച സന്തോഷത്തോടെ നോക്കി കാണുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Tags: bidenAMERICAN PRESIDENT
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies