ക്യാമ്പസിനകത്ത് ദേശവിരുദ്ധത പ്രചരിപ്പിക്കുക, വിദ്യാർത്ഥികളിൽ ഇന്ത്യാവിരുദ്ധ വികാരം കുത്തിവെക്കുക എന്നത് എസ്എഫ്‌ഐയുടെ അജണ്ട: എൻസിടി ശ്രീഹരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാമ്പസിനകത്ത് ദേശവിരുദ്ധത പ്രചരിപ്പിക്കുക, വിദ്യാർത്ഥികളിൽ ഇന്ത്യാവിരുദ്ധ വികാരം കുത്തിവെക്കുക എന്നത് എസ്എഫ്‌ഐയുടെ അജണ്ട: എൻസിടി ശ്രീഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 04:04 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ക്യാമ്പസിനുള്ളിൽ ദേശവിരുദ്ധത പ്രചരിപ്പിക്കുകയെന്നത് എസ്എഫ്‌ഐയുടെ അജണ്ടയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഇന്ത്യൻ ഭൂപടത്തെ അപമാനിച്ചുകൊണ്ട് എസ്എഫ്‌ഐ പോസ്റ്റർ ഉയർത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീഹരിയുടെ പ്രതികരണം. ക്യാമ്പസിനകത്ത് ദേശവിരുദ്ധത പ്രചരിപ്പിക്കുകയെന്നതും വിദ്യാർത്ഥികളിൽ ഇന്ത്യാവിരുദ്ധ വികാരം കുത്തിവെക്കുകയെന്നതും എസ്എഫ്‌ഐയുടെ അജണ്ടയാണെന്ന് ശ്രീഹരി പ്രതികരിച്ചു.

കഴിഞ്ഞ കുറേകാലമായി ക്യാമ്പസിനകത്ത് രാജ്യവിരുദ്ധതയും അരാജകത്വവും പ്രചരിപ്പിക്കുകയാണ് എസ്എഫ്‌ഐ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടന്ന സംഭവം ഇതിന്റെ തുടർച്ചയായി മാത്രമേ കാണാനാകൂ. പാലക്കാട് വിക്ടോറിയ ക്യാമ്പസിനകത്ത് ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനെന്ന പേരിൽ സമാന രീതിയിൽ തന്നെയായിരുന്നു എസ്എഫ്‌ഐ പോസ്റ്റർ ഉയർത്തിയത്. ദേശീയതയെ അപമാനിക്കുന്ന രീതിയിൽ കേരളവർമ്മ ക്യാമ്പസിനകത്തും എസ്എഫ്‌ഐ ബോർഡ് വച്ചിരുന്നു. ദേശീയ ചിഹ്നങ്ങളെയും ഭാരതമാതാവിനെയും രാജ്യത്തെയും എങ്ങനെ അപമാനിക്കാമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് എസ്എഫ്‌ഐയെന്നും ശ്രീഹരി ജനംടിവിയോട് പ്രതികരിച്ചു.

Tags: abvpcalicut universityIndiacampusNCT Srihari
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies