അതിർത്തി കടന്ന് ചൈനീസ് വിമാനങ്ങളും ഡ്രോണുകളും; ബീജിംഗിൽ നിന്ന് സൈനിക സമ്മർദ്ദം വർദ്ധിച്ചതായി തായ്‌വാൻ 
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

അതിർത്തി കടന്ന് ചൈനീസ് വിമാനങ്ങളും ഡ്രോണുകളും; ബീജിംഗിൽ നിന്ന് സൈനിക സമ്മർദ്ദം വർദ്ധിച്ചതായി തായ്‌വാൻ 

Janam Web Desk by Janam Web Desk
Aug 26, 2023, 05:29 pm IST
A A
FacebookTwitterWhatsAppTelegram

തായ്പേയ്: ചൈനയുടെ 20 വ്യോമസേന വിമാനങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. തായ്‌വാന്റെ പസഫിക് കിഴക്കൻ തീരത്ത് ഒരു കോംബാറ്റ് ഡ്രോൺ പറന്നെന്നും തായ്വാൻ പറഞ്ഞു.

തായ്വാനിലേക്ക് ബീജിംഗിൽ നിന്നുള്ള സൈനിക സമ്മർദ്ദം വർധിച്ചതായും പരാതി ഉയരുന്നുണ്ട്. തായ്വാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ചൈന തായ്‌വാനു ചുറ്റും സൈനിക അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതിൽ എസ്‍യു-30, ജെ-10 യുദ്ധവിമാനങ്ങളും ആന്റി-സബ് മറൈൻ വിമാനങ്ങളും ഉൾപ്പെടുന്നുണ്ട്. എന്നാൽ, ചൈനീസ് പ്രതിരോധമന്ത്രാലയം ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ശനിയാഴ്‌ച ചൈന ആരംഭിച്ച സൈനിക അഭ്യാസങ്ങൾ ഔപചാരികമായി അവസാനിച്ചോയെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് തായ്‌വാൻ മന്ത്രാലയം പറഞ്ഞു. തായ്‌വാന് ചുറ്റും ചൈന ഇപ്പോഴും സൈനിക നീക്കങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ, തായ്‌വാനിലേക്കുള്ള കൂടുതൽ ആയുധ വിൽപ്പനയ്‌ക്ക് അനുമതി നൽകിയ യുഎസ് നീക്കത്തിനെതിരെ ചൈന അപലപിച്ചിരുന്നു. യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങാൻ അടുത്ത വർഷം 3 ബില്യൺ ഡോളർ ചെലവഴിക്കാൻ പദ്ധതിയിട്ടതായി തായ്‌വാൻ അറിയിച്ചിരുന്നു.

Tags: taiwanChina
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

ഇദ്ദത് കാലത്ത് ബുഷ്‌റ ബീബിയെ വിവാഹം കഴിച്ചു; ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്

ഇദ്ദത് കാലത്ത് ബുഷ്‌റ ബീബിയെ വിവാഹം കഴിച്ചു; ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്

പൊന്നും വിലയുള്ള ഞണ്ട്!  ബില്ല് കണ്ട് കണ്ണുതള്ളി യുവതി; വില കുറയ്‌ക്കാനെത്തിയത് പോലീസ്!

പൊന്നും വിലയുള്ള ഞണ്ട്!  ബില്ല് കണ്ട് കണ്ണുതള്ളി യുവതി; വില കുറയ്‌ക്കാനെത്തിയത് പോലീസ്!

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് പാകിസ്താന് പിന്തുണ ലഭിക്കും; കൂടുതല്‍ പേര്‍ ഞങ്ങള്‍ക്ക് ആര്‍പ്പുവിളിക്കാനെത്തും: ഷഹീന്‍ അഫ്രീദി

ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് പാകിസ്താന് പിന്തുണ ലഭിക്കും; കൂടുതല്‍ പേര്‍ ഞങ്ങള്‍ക്ക് ആര്‍പ്പുവിളിക്കാനെത്തും: ഷഹീന്‍ അഫ്രീദി

Load More

Latest News

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍

ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് 6.46 കോടി രൂപ

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് അടയ്‌ക്കും

സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം രൂപയുടെ സഹകരണ കുംഭകോണം നടന്നു: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി.കെ കൃഷ്ണദാസ്

സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം രൂപയുടെ സഹകരണ കുംഭകോണം നടന്നു: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി.കെ കൃഷ്ണദാസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies