അസംബന്ധം വിളിച്ചോതി മറ്റുള്ളവരുടെ ഭൂമി സ്വന്തമാക്കാൻ കഴിയില്ലെന്ന് ചൈന മനസിലാക്കണം; ഇന്ത്യയുടെ അതിർത്തി എവിടെയാണെന്ന് കേന്ദ്രസർക്കാരിന് ബോധ്യമുണ്ട്: എസ്. ജയശങ്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസംബന്ധം വിളിച്ചോതി മറ്റുള്ളവരുടെ ഭൂമി സ്വന്തമാക്കാൻ കഴിയില്ലെന്ന് ചൈന മനസിലാക്കണം; ഇന്ത്യയുടെ അതിർത്തി എവിടെയാണെന്ന് കേന്ദ്രസർക്കാരിന് ബോധ്യമുണ്ട്: എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 11:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അരുണാചൽ പ്രദേശിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതായി ചിത്രീകരിക്കുന്ന ചൈനയുടെ ‘സ്റ്റാൻഡേർഡ് മാപ്പിനെ’ തള്ളി ഇന്ത്യ. ബെയ്ജിംഗിന്റെ അവകാശവാദങ്ങൾ നിരസിച്ച കേന്ദ്രസർക്കാർ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ചൈനയുടെ ഭാഗത്തുനിന്നും നിരന്തരമായി തുടരുന്ന ഇത്തരം നടപടികൾ അതിർത്തി വിഷയത്തെ കൂടുതൽ സങ്കീർണമാക്കുക മാത്രമാണ് ചെയ്യുകയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു.

ഓഗസ്റ്റ് 28ന് ബെയ്ജിംഗ് പുറത്തിറക്കിയ ഭൂപടത്തിൽ അരുണാചൽ പ്രദേശിനെ ദക്ഷിണ ടിബറ്റ് എന്ന് വിശേഷിപ്പിക്കുകയും ഈ പ്രദേശം 1962ലെ യുദ്ധത്തിൽ കൈവശപ്പെടുത്തിയെന്ന് കാണിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. സ്വന്തമല്ലാത്ത പ്രദേശങ്ങൾ സ്വന്തം ഭൂമിയാണെന്ന് കാണിച്ച് ഭൂപടമുണ്ടാക്കുന്നത് ചൈനയ്‌ക്ക് നേരത്തേയുള്ള സ്വഭാവമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രതികരിച്ചു. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് സ്വന്തം ഭൂപടമുണ്ടാക്കുന്നതാണ് ചൈനയുടെ പണി. ഇത്തരത്തിൽ ഭൂപടമുണ്ടാക്കിയത് കൊണ്ട് കാര്യമൊന്നുമില്ല. ഇന്ത്യയുടെ ഭൂമിയും അതിർത്തിയും എവിടെവരെയുണ്ടെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് വ്യക്തമായ ധാരണയുണ്ട്. അസംബന്ധം വിളിച്ച് പറഞ്ഞതുകൊണ്ട് മറ്റുള്ളവരുടെ ഭൂമി കൈയ്യടക്കാൻ കഴിയില്ലെന്ന് ചൈന മനസിലാക്കണമെന്നും ജയശങ്കർ പറഞ്ഞു.

2023ലെ സ്റ്റാൻഡേർഡ് മാപ്പ്’ എന്ന് പേരിട്ടാണ് പുതിയ ഭൂപടം ചൈന പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഭൂമി കൈയ്യേറിയെന്ന് കാണിക്കുന്ന ചൈനയുടെ പുതിയ നീക്കത്തിനെതിരെ നയതന്ത്ര ബന്ധങ്ങൾ മുഖേന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി അരിന്ദം ബാഗ്ച്ചിയും അറിയിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം അവകാശവാദങ്ങളെ ഇന്ത്യ തള്ളിക്കളയുന്നു. ഇത്തരം നടപടികൾ അതിർത്തി പ്രശ്‌നം പരിഹരിക്കുകയല്ല, മറിച്ച് കൂടുതൽ സങ്കീർണ്ണമാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അരിന്ദം ബാഗ്ച്ചി കൂട്ടിച്ചേർത്തു.

Tags: arunachal pradeshS JaishankarMapChina
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies