ആണവോർജ്ജ ഉത്പാദനത്തിൽ നാഴികല്ല് പിന്നിട്ട് ഇന്ത്യ; തദ്ദേശിയമായി നിർമ്മിച്ച ഗുജറാത്തിലെ 700 മെഗാവാട്ട് കക്രപാർ ആണവനിലയത്തിന്റെ പ്രവർത്തനം ഇനി പൂർണ്ണതോതിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആണവോർജ്ജ ഉത്പാദനത്തിൽ നാഴികല്ല് പിന്നിട്ട് ഇന്ത്യ; തദ്ദേശിയമായി നിർമ്മിച്ച ഗുജറാത്തിലെ 700 മെഗാവാട്ട് കക്രപാർ ആണവനിലയത്തിന്റെ പ്രവർത്തനം ഇനി പൂർണ്ണതോതിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 09:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഗുജറാത്തിലെ കക്രപാർ ആണവനിലയത്തിന്റെ പ്രവർത്തനം ഇനി പൂർണ്ണശേഷിയിൽ. ആണവ നിലയത്തിലെ മൂന്നാം യൂണിറ്റും കൂടി പ്രവർത്തിച്ചു തുടങ്ങിയതൊടെയാണ് ആണവോർജ്ജ ഉത്പാദനത്തിൽ  ഇന്ത്യ പുത്തൻ ചരിത്രം രചിച്ചത്.. 700 മെഗാവാട്ടാണ് പുതിയ യൂണിറ്റിന്ർറെ ഉത്പാദന ശേഷി. കക്രപാർ ആണവനിലയം പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചെന്നും ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

‘ ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൈവരിച്ചു. തദ്ദേശീയമായ നിർമ്മിച്ച 700 മെഗാവാട്ട് കക്രാപാർ ആണവനിലയത്തിന്റെ യൂണിറ്റ്-3 പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചു. ഞങ്ങളുടെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ’ എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പദ്ധതിയിൽ പങ്കാളികളായ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അഭിനന്ദിച്ചു രംഗത്ത് വന്നു. ‘ഇന്ത്യയുടെ ഊർജ്ജോദ്പാദനത്തിൽ ഇന്ന് ഒരു പുതിയ മാനം കൈവരുന്നു. ഗുജറാത്തിലെ ഏറ്റവും വലിയ, തദ്ദേശീയ ആണവനിലയമായ കക്രപാർ 700 മെഗാവാട്ട് ഉത്പാദനശേഷി കൈവരിച്ചിരിക്കുന്നു. ഊർജ്ജോത്പാദനത്തിൽ സ്വയംപര്യാപ്തത എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള ഉറച്ച ചുവടുവയ്പ്പാണിത്. പദ്ധതിയിൽ പങ്കാളികളായ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ,’ അമിത് ഷാ എക്‌സിൽ എഴുതി.

കക്രപാർ നിലയത്തിലെ റിയാക്ടറുകൾ ജൂൺ 30 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും  പൂർണ്ണതോതിൽ പ്രവർത്തിച്ചിരുന്നില്ല.
ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആണവ നിലയം സുരക്ഷാരംഗത്ത് മൂന്നാം തലമുറയിൽ പെട്ടതാണ്. ആണവോർജ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് ആണവോർജ്ജ റിയാക്ടറുകളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്നത്.

Tags: Amith shagujarathpm modiKakrapar Atomic Reactor
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies