വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നവരാണോ...ഈ ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നവരാണോ…ഈ ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 12:46 pm IST
FacebookTwitterWhatsAppTelegram

ഉറക്കമുണരുമ്പോൾ കാപ്പിയോ ചായയോ കുടിക്കുന്നതാണ് പലരുടെയും ശീലം. എന്നാൽ വെറും വയറ്റിൽ ചായയും കാപ്പിയും കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് ആമാശയത്തിലെ ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുന്നു.

രാവിലെ കാപ്പിയും ചായയും കുടിക്കുന്നത് ശീലം മാത്രമാണ്. അല്ലാതെ ആരോഗ്യത്തിന് യാതൊരു ഗുണവും ഇതിലൂടെ ലഭിക്കുന്നില്ല. മറിച്ച് ആരോഗ്യത്തിന് ദോഷമായി ബാധിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും രക്തത്തിലെ ഷുഗറിന്റെ ഏറ്റക്കുറച്ചിലുകൾക്കും ഇത് കാരണമാകുന്നു.

അമിതഭാരമുള്ളവർ രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നത് കഴിവതും ഒഴിവാക്കുക. ചെറുചൂട് വെള്ളത്തിൽ രണ്ട്,മൂന്ന് നുള്ള് മഞ്ഞളും കുരുമുളകും ലയിപ്പിച്ച് ചായയ്‌ക്കും കാപ്പിക്കും പകരം കുടിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യും. ഇങ്ങനെ കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും അധികമായി ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും.

എല്ലാ ദിവസവും രാവിലെ ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. രണ്ട് കപ്പ് വെള്ളമെടുത്ത് അതിൽ ഒരു നുള്ള് ജീരകം, പെരും ജീരകം എന്നിവയിട്ട് തിളപ്പിക്കുക. നന്നായി തിളപ്പിച്ച ശേഷം വെള്ളം അരിച്ചെടുത്ത് കുടിക്കുക. ഇത് ശീലമാക്കുകയാണെങ്കിൽ ആരോഗ്യം മെച്ചപ്പെടാൻ വളരെ ഉപകാരപ്രദമാണ്.

രാവിലെ ചെറു ചൂടുവെള്ളത്തിൽ ചെറുനാരങ്ങയുടെ നീര് ചീലിച്ച് കുടിക്കുന്നതും ഗുണകരമാണ്. നാരങ്ങ പിഴിഞ്ഞെടുത്ത ശേഷം അതിലേക്ക് കറുവപ്പട്ട കൂടി ചേർക്കണം. വെറുംവയറ്റിൽ ഇത് കുടിയ്‌ക്കുന്നത് ശരീരത്തിന് ഉന്മേഷം പകരുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

Tags: TeaCoffeeSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies